കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന് അടക്കമുള്ളവരെ പ്രോസിക്യൂഷൻ ചെയ്യാന്‍ അനുമതി ലഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രി ഉടൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രിയുടെ...
പ്രശസ്ത നടൻ രവികുമാർ (71) അന്തരിച്ചു. ചെന്നൈയിലെ വേലച്ചേരിയിലെ ആശുപത്രിയിൽ രാവിലെ ഒൻപതുമണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകനാണ് മരണവാർത്ത പുറത്തുവിട്ടത്. അർബുദബാധിതനായിരുന്നു. സംസ്കാരം നാളെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. തൃശൂർ സ്വദേശികളായ...
കൊച്ചി: വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട്...
മൂന്നാര്‍: കാട്ടുക്കൊമ്പന്‍ പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് പുലര്‍ച്ചെ ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കച്ചവടശാലകള്‍ തകര്‍ത്ത് നാശം വിതച്ചു. മൂന്നാര്‍ ആര് ഒ ജങ്ഷനിലാണ് പുലര്‍ച്ചെ...
ഷാഫി പറമ്പിലിനെ വിമർശിച്ചതിൽ വിശദീകരണവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ.വഖഫ് ബില്ലിനെതിരെ ഒരു എഫ് ബി പോസ്റ്റ് എങ്കിലും ഷാഫിക്ക് ഇടാമായിരുന്നു. ഷാഫിയെ വിമർശിക്കുന്നത് പാപമാണോ?. ഇത്തരം നേതാക്കളെ സമുദായം...
എമ്പുരാൻ ചിത്രത്തിൽ ദേശ വിരുദ്ധതയുണ്ടെന്ന് നടനും സംവിധായകനുമായ മേജർ രവി. പടം മോശമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചിത്രത്തിൽ സത്യാവസ്ഥ മറച്ചുപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനമാണ് ഇവിടെ നടന്നത്. മോഹൻലാലിന്റെ...
മധുര: കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യങ്ങളോട് തട്ടിക്കയറിയ വിഷയത്തില്‍ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. സുരേഷ് ഗോപി ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നിങ്ങള്‍...
വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന....
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 68,000ല്‍ താഴെയെത്തി. 67,200 രൂപയാണ് ഒരു...
ചോദ്യം ചോദിച്ച കൈരളി ന്യൂസ് റിപ്പോർട്ടറെ ഭീഷണിപ്പെടുത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്നലെ മധ്യപ്രദേശ് ജബല്‍പൂരിലെ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഭീഷണി. മര്യാദയ്ക്ക് സംസാരിക്കണമെന്ന്...