അരുവിത്തുറ : ഈശോയുടെ പീഡാനുഭവ സ്മരണയിൽ ഭക്തജന സഹസ്രങ്ങൾ അരുവിത്തുറ വല്ല്യച്ചൻമല കയറി. വെള്ളിയാഴ്ച രാവിലെ മുതൽ വല്ല്യച്ചൻ മലയിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. വൈകുന്നേരം അഞ്ചിന് മലയടിവാരത്തിൽ...
കോട്ടയം: കേരളത്തിലെ സ്വകാര്യ ബസ് ഉടമകളുടെയും ടൂറിസ്റ്റ് വാഹനങ്ങളുടെയും സംയുക്ത സംഘടന ‘പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷന്’ രൂപീകരിച്ചു.പൊതുപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലവിലെ...
മദ്യവും, മാരക ലഹരികളും സമൂഹത്തിനും, കുടുംബങ്ങൾക്കും ഗുരുതര ഭീഷണിയുയർത്തുന്നതിന്റെ പശ്ചാത്തലത്തിൽ പാലാ രൂപതയിലെ മുഴുവൻ ഇടവകകളെയും ലഹരിക്കെതിരെ ഉണർത്തുകയെന്ന ലക്ഷ്യവുമായി ‘171’ ഇടവകകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള മഹാ സമ്മേളനം പാലായിൽ...
മധുര: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കേരളത്തിന്റെ രൂക്ഷ വിമര്‍ശനം. ബുള്‍ഡോസറിന് മുന്നില്‍ ബൃന്ദ കാരാട്ട് നിന്നപ്പോള്‍ മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചായിരുന്നു വിമര്‍ശനം. 24ാമത് പാര്‍ട്ടി...
ന്യൂഡല്‍ഹി: വിവാഹ വാർഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് ഭർത്താവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വസീം (50) ആണ് മരിച്ചത്. ഷൂ ബിസിനസ് നടത്തി വരികയാണ് വസീം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്....
തൃശൂര്‍: പൂരം അലങ്കോലപ്പെടുത്തിയതില്‍ അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്കി. പൂരം നടത്തിപ്പ് മാനദണ്ഡം അനുസരിച്ചും വ്യവസ്ഥാപിതവുമാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.ക്രമസമാധാന...
പാലാ: എസ്.എൻ.ഡി.പി . യോഗം മീനച്ചിൽ യൂണിയൻ യുവതി യുവാക്കൾക്കായി നടത്തുന്ന ഓൺലൈൻ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്റെ 75 മത് ബാച്ച് 2025 ഏപ്രിൽ 12, 13( ശനി, ഞായർ)...
പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ 03/04/2025 -ൽ കടപ്പാട്ടൂർ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെ 55 ഗ്രാം ഗഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതിന്...
തിരുവനന്തപുരം: സ്വർണ്ണം പൊട്ടിക്കൽ കേസ് പ്രതി അർജ്ജുൻ ആയങ്കി തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിൽ.കഴക്കൂട്ടം പൊലീസ് ആണ് അർജുനെ ഇന്ന് പുലർച്ചയോടെ കസ്റ്റഡി യിലെടുത്തത്. കരുതൽ തടങ്കലിന്റെ ഭാഗമായിട്ടാണ് കസ്റ്റഡി. എസ്എഫ്ഐ...
വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് രംഗത്ത്. ഭേദഗതി ബില്ല് പാസാക്കുന്നതിനെതിരെ വളരെ വേഗത്തിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ്...