പാലക്കാട്: പാലക്കാട്ടെ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ ഇന്ന് പാലക്കാട് ജില്ലാ കളക്ടറുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച...
അമേരിക്കയുടെ മധ്യ – തെക്കൻ ഭാഗങ്ങളിൽ കൊടുങ്കാറ്റും പേമാരിയും മൂലം പതിനാറുപേർ മരിച്ചതായി റിപ്പോർട്ട്. മെംഫിസ്, ടെന്നെസി, ലിറ്റിൽ റോക്ക്, അർക്കൻസാസ് എന്നിവിടങ്ങളിലാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. ലൂസിയാന,...
എറണാകുളം മുനമ്പത്ത് യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട സ്മിനേഷിന്റെ സുഹൃത്തും പള്ളിപ്പുറം സ്വദേശിയുമായ സനീഷ് ആണ് അറസ്റ്റിലായത്. കവർച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട്...
സമരം ചെയ്യുന്ന ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചർച്ച നടക്കുന്നത്. ഫോണിലൂടെ വിളിച്ചാണ് സമര...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അതേസമയം ഇന്നുമുതൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വേനൽ മഴയിൽ ചെറിയ കുറവിനു സാധ്യതയുണ്ട്. കഴിഞ്ഞദിവസങ്ങളിൽ വിവിധ...
തിരുവനന്തപുരം: നെട്ടയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. മലമുകളിൽ റോഡിൽ മണലയത്തിന് സമീപത്ത് ഉണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി...
കാലടിയിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ഏഴ് കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒഡിഷ സ്വദേശികളായ രണ്ട് യുവതികൾ പിടിയിലായത്. തിങ്കളാഴ്ച വെളുപ്പിന്...
പാലക്കാട്: ചുള്ളിമട ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റിയത്. കഴിഞ്ഞ രണ്ട്...
കറുകച്ചാൽ :സംസ്ഥാനമൊട്ടാകെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ നടക്കുമ്പോൾ ലഹരിയ്ക്കെതിരെ പുസ്തകവണ്ടി എന്ന നൂതന ആശയവുമായാണ് കോട്ടയം ജില്ലയിലെ കറുകച്ചാൽ എൻ.എസ്.എസ് ഹയർസെക്കണ്ടറി സ്കൂൾ അവധിക്കാലത്ത് പുസ്തകങ്ങളുമായി കുട്ടികളുടെ സമീപത്തേക്കെത്തുന്നത്. അദ്ധ്യാപകനും എഴുത്തുകാരനുമായ,...
പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പീഡനത്തിനിരയായത് മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ്. കുട്ടി മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ...