കോഴിക്കോട്: കുറ്റ്യാടിയിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ 47 ദിവസം മാത്രം പ്രായമുള്ള നൂറ ഫാത്തിമ ആണ് മരിച്ചത്. അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന...
കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന് ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍കുട്ടന്‍(33) ആണ് പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി...
കോട്ടയം: മുൻ ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന റൂബി ജോസിൻ്റെ മകൻ ജോയൽ ജോയി (27) ബൈക്ക് അപകടത്തിൽ മരണമടഞ്ഞു. ഇന്നലെ കൊച്ചിയിൽ വച്ചായിരുന്നു അപകടം .ഇരു ബൈക്കുകൾ തമ്മി...
ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് മൂന്ന് ദിവസം രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്കാരം നടക്കുന്ന ദിവസവും ദുഃഖാചരണത്തിനാണ് കേന്ദ്രസർക്കാർ തീരുമാനം. ദേശീയ പതാക പകുതി...
ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം പക്ഷാഘാതമെന്ന് വത്തിക്കാൻ. ഇതേത്തുടർന്ന് കോമ സ്ഥിതിയിലായ മാർപാപ്പയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും വത്തിക്കാൻ ഔദ്യോഗികമായി അറിയിച്ചു. രാത്രി വത്തിക്കാനിൽ നടന്ന മരണം...
കോട്ടയം :പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് അരുവിത്തറ സെൻറ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീയ സഹദായുടെ തിരുനാൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ പള്ളി അധികാരികൾ തീരുമാനമെടുത്തു. സിറോ...
മുണ്ടക്കയം: ദുരിതം അനുഭവിക്കുന്ന റബ്ബർ കർഷകരെ രക്ഷിക്കാൻ 300 രുപ താങ്ങുവില നൽകണമെന്നുകേരളത്തിൽ കർഷകർ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നില്ലെന്നുഭാരതീയ കിസാൻ സംഘ് സംസ്ഥാന അധ്യക്ഷൻ...
കോട്ടയം: കഴിഞ്ഞ ഒൻപതു വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു ജില്ലയിൽ സഹായമായി നൽകിയത് 341.34 കോടി രൂപ. 2025 മാർച്ച് വരെയുള്ള കണക്കാണിത്. ഒന്നും രണ്ടും പിണറായി സർക്കാരിന്റെ...
എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കൊപ്പം ഉത്തരക്കടലാസില്‍ പണവും. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്ണ ക്യാംപിലാണ് അധ്യാപകന് 500 രൂപ നോട്ടും അഭ്യര്‍ത്ഥനയും ലഭിച്ചത്. പരീക്ഷ വിജയിപ്പിക്കണമെന്ന് ഉത്തരക്കടലാസില്‍ നിരവധി അഭ്യര്‍ത്ഥനകളാണ്...
തൊടുപുഴ :ഫ്രാൻസിസ് അസീസിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കാരുണ്യത്തിന്റെ വക്താവായി മാറിയ ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം തന്നെ കാരുണ്യത്തിനായി ഉഴിഞ്ഞു വച്ചതാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്...