കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്നാന്, റഹാനുദ്ദീന്‍, അഫ്റാസ് എന്നിവരാണ് മരിച്ചത്. ബംഗലൂരുവില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഞായറാഴ്ച രാവിലെയാണ്...
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ദേഹത്തില്‍ നിന്നും ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയാണ് പുറത്തുവരുന്നത്. അമ്മയുടെയും കാമുകന്റെയും ബന്ധത്തെ എതിര്‍ത്തതിന് 23കാരനായ മകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പ്രദീപ് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്....
ബിഹാർ മുൻ എംഎൽഎയും വരുന്ന തെരഞ്ഞെടുപ്പിലെ മൊകാമ മണ്ഡലത്തിൽ നിന്നുള്ള ജെഡിയുവിന്റെ സ്ഥാനാർഥിയുമായ അനന്ത് സിങ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. ജൻ സുരാജ് പാർട്ടി അനുയായി ദുലാർ ചന്ദ് യാദവിന്റെ...
തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പേരില്‍ കേരളാ സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്ളിസിറ്റി സ്റ്റണ്ടാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം...
ബെംഗളൂരു: അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ബെംഗളൂരു സ്വദേശികൾ ആയ ഇസ്മയിൽ(40) ഭാര്യ സമീൻ ബാനു(33) എന്നിവർ ആണ് ശനിയാഴ്ച ഉണ്ടായ അപകടത്തിൽ...
ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ 2025 നവംബർ 3,4 തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തും. ചുമതലയേറ്റ ശേഷം ഉപരാഷ്ട്രപതി നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. സന്ദർശനത്തിൻ്റെ ഭാഗമായി, 2025 നവംബർ 3...
സംസ്ഥാന സർക്കാരിനെ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിൽ ആയിരുന്നു വിമർശനം. കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രൻ സംസ്ഥാന സർക്കാർ ആണ്. അത്യാവശ്യത്തിന് പോലും സർക്കാരിന്റെ...
പ്രോ റെസ്ലിംഗ് ലീഗ് പ്രഖ്യാപന ചടങ്ങിൽ മുഖ്യാതിഥിയായി ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്നതിനിടെയാണ് ഡബ്ല്യുഎഫ്ഐയുടെ ചടങ്ങിൽ പങ്കെടുത്തത്. സംഘാടകർ ക്ഷണിച്ചത് കൊണ്ടാണ് ചടങ്ങിന്...
കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമെന്നും സണ്ണി ജോസഫ് പറഞ്ഞു....
തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ കടബാധ്യതയുള്ളവരുടെ എണ്ണത്തില്‍ കേരളം (29.9 ശതമാനം) മൂന്നാം സ്ഥാനത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ അര്‍ധവാര്‍ഷിക ജേര്‍ണലിലാണ് കണക്കുള്ളത്. ഒന്നാമത് ആന്ധ്രപ്രദേശും (43.7) രണ്ടാംസ്ഥാനത്ത് തെലങ്കാന (37.2)യുമാണ്....