പാലാ :പാവങ്ങളുടെ ഡോക്ടർ എന്നറിയപ്പെട്ടിരുന്ന ഡോക്ടർ ജോർജ് മാത്യു പുതിയിടം നിര്യാതനായി.ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു . ജോർജ് മാത്യുവിന്റെ വിടവാങ്ങൽ കനത്ത നഷ്ടമാണ് പൊതു സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്നത്...
കണ്ണൂര്‍: മാവില്‍ നിന്നും കാല് വഴുതിവീണ് റിട്ടേയ്ഡ് എസ്.ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തില്‍ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം. വീടിന് മുന്‍വശത്തെ മാവില്‍ കയറി...
ഈരാറ്റുപേട്ട :24.04.25 തീയതിയാണ് ഈരാറ്റുപേട്ട ജീലാനിപ്പടി ഭാഗത്തുള്ള പള്ളിയുടെ രണ്ടാം നിലയിൽ കയറി ഇമാമിന്റെ ഷർട്ടിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 2000.(രണ്ടായിരം) രൂപയും ATM കാർഡും ഡ്രൈവിംഗ് ലൈസൻസും മോഷണം പോയത്....
കോട്ടയം: കേരള ചരിത്രത്തെപ്പറ്റി ഗഹനമായ ഒരു ക്ലാസ്സ് നടക്കുകയാണ്. എന്നാൽ ക്ലാസ്സെടുക്കുന്ന അധ്യാപികയാവട്ടെ ഒരു റോബോട്ടും. ഇന്ത്യയിലെ ആദ്യത്തെ എ.ഐ. അധ്യാപികയായ ഐറിസിനെ എന്റെ കേരളം പ്രദർശനമേളയിലെ കേരള സ്റ്റാർട്ടപ്പ്...
പാലാ:നാടിന്റെ യശസ്സ് ഉയർത്തിയ റാങ്ക് ജേതാവിന് എക്സലൻസ് അവാർഡ് നൽകി മാണി സി. കാപ്പൻ എം.എൽ.എ ആദരിച്ചു. 2024ലെ സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിൽ നിന്നും ഒന്നാം സ്ഥാനവും അഖിലേന്ത്യാ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
തിരുവനന്തപുരം: സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന് സന്ദീപ് രാജേന്ദ്രന്. ഇന്നലെ തിരുവനന്തപുരത്ത് അന്തരിച്ച നേതാക്കളുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്...
ശ്രീനഗര്‍: പെഹല്‍ഗാം മേഖലയില്‍ യുദ്ധവിമാനങ്ങള്‍. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പെഹല്‍ഗാം പ്രദേശത്ത് വട്ടമിട്ട് പറക്കുന്നു. യുദ്ധസമാനമായ സാഹചര്യമാണ് പഹല്‍ഗാമിലും സമീപപ്രദേശങ്ങളിലുമുളളത്. ഭീകരാക്രമണമുണ്ടായ പെഹല്‍ഗാമില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടിക്കുളള...
മംഗളുരു: മംഗളുരുവിൽ ബസ് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം. മംഗളുരുവിലെ കൊണാജെയിൽ കർണാടക ആർടിസി ബസ്സിൽ വെച്ചായിരുന്നു സംഭവം. ബസ്സിൽ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി....
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയില്‍ വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇമെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് രണ്ടാംതവണയാണ് കോടതിക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഡോഗ് സ്ക്വാഡും പൊലീസും സ്ഥലത്ത്...