ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായ രണ്ടു ദിവസം പെയ്ത മഴയിൽ വെള്ളക്കെട്ട് രൂക്ഷം. പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചില്ല എങ്കിലും സമാനമായ കാലാവസ്ഥ തുടരും എന്നും നേരിയതോ...
ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗദീപ് ധൻഖർ രാജിവച്ചതിൽ വിശദീകരണം നൽകാതെ കേന്ദ്രസർക്കാർ. അപ്രതീക്ഷിത രാജിയിൽ പാർലമെന്റിലും പ്രതിപക്ഷം സർക്കാരിനോട് മറുപടി തേടിയെങ്കിലും വിശദീകരിച്ചില്ല. ഭരണഘടനാ പദവിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പുറത്തുവരുന്ന...
കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി ദുരിത ജീവിതം പേറുന്ന ഹർഷിന വീണ്ടും സമരത്തിലേക്ക്.തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു.ഈ മാസം 29ന്...
കോഴിക്കോട്: മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് മാരകമായ ലഹരിവസ്തുക്കൾ വിതരണം ചെയ്തിരുന്ന യുവാവ് പിടിയിലായി. ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് (36) ആണ് LSD സ്റ്റാമ്പുകളുമായി അറസ്റ്റിലായത്. ഇയാളിൽ നിന്ന്...
ബെംഗളൂരു: ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലൂടെ ധര്‍മ്മസ്ഥലയിലെ ക്രൂരതകള്‍ പുറംലോകമറിഞ്ഞപ്പോള്‍ നോവൊഴിയാത്ത ഒരു വീടുണ്ട് ക്ഷേത്രനഗരിക്ക് സമീപം. മലയാളി ബന്ധമുള്ള പത്മലതയുടെ വീട്. ഭീഷണിക്ക് വഴങ്ങാത്ത അച്ഛന്റെ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തുന്നതിനായി എതിരാളികള്‍...
ന്യൂഡൽഹി: 2024ൽ അമേഠിയിൽ മത്സരിക്കാതിരുന്നത് കൊണ്ടാണ് രാഹുൽ ഗാന്ധിയോടുള്ള ആക്രമണാത്മക സമീപനം മയപ്പെടുത്തിയതെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം. ‘2024...
അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് നാല് അൽ ഖ്വയ്ദ ഭീകരരെ പിടികൂടിയെന്ന് ഗുജറാത്ത് ഭീകര വിരുദ്ധ സേന. മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫർദീൻ, സെഫുള്ള ഖുറേഷി, സീഷാൻ അലി എന്നിവരെയാണ് പിടികൂടിയതെന്ന്...
ആലപ്പുഴ: ഒരു സമര നൂറ്റാണ്ടിൻ്റെ അന്ത്യം കുറിച്ച് കൊണ്ട് ജനനായകൻ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ ഒരിക്കലും ഉണരാത്ത നിദ്രയിലായിരുന്നു. വീട്ടിനുള്ളിൽ നിന്നു തുടങ്ങി ദേശീയ പാതയിൽ വരെ പതിനായിരങ്ങൾ മുഷ്ടി...
വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമത്തില്‍ യുവാവിന് പരിക്കേറ്റു. പാല് വെളിച്ചം സ്വദേശി ജിജീഷിനാണ് പരിക്കേറ്റത്. കാട്ടിക്കുളം രണ്ടാം ഗേറ്റിന് സമീപത്ത് വച്ച് രാത്രി 8.30 ഓടെയാണ് ആന ആക്രമിച്ചത്....
ആലപ്പുഴ: സുഹൃത്തുക്കളോടൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം. പ്ലസ്വൺ വിദ്യാർഥി മുങ്ങിമരിച്ചു. കരുവാറ്റ പുത്തൻപറമ്പിൽ ഷമീറിന്റെ മകൻ സുഹൈലാ(17)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കരുവാറ്റ ജമാ മസ്ജിദ് കുളത്തിലാണ് സംഭവം....