കോട്ടയം അയർക്കുന്നത്ത് പെൺമക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവിനെയും ഭർതൃപിതാവിനെയും 14 ദിവസം റിമാൻ്റ് ചെയ്തു. ജിസ്മോളുടെ ഭര്‍ത്താവും നീറിക്കാട് സ്വദേശി ജിമ്മിയും അച്ഛൻ ജോസഫുമാണ് റിമാൻഡിലായത്....
കോട്ടയം :A.K.C.A. കാർപെന്റെർ ട്രേഡ് യൂണിയൻ കോട്ടയം ജില്ല കമ്മറ്റി കോട്ടയം കളക്ട്രേറ്റ് പടിയ്ക്കൽ സംഘടിപ്പിച്ച മെയ് ദിന പരിപാടി സംസ്ഥാന പ്രസിഢന്റ് വിനോദ് രാജ് കൊല്ലം ഉൽഘാടനം ചെയ്തു...
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു മധ്യ വയ്ക്കന്‍ പരിക്ക് .പരിക്കേറ്റ ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ ഹമീദിനെ ( 45 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീക്കോയി ഭാഗത്ത് വച്ച് 4 മണിയോടെയായിരുന്നു...
കെനിയയില്‍ പാര്‍ലമെൻ്റ് അംഗത്തെ വെടിവെച്ച് കൊന്നു. ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെന്റ് പാര്‍ട്ടി നേതാവ് ചാള്‍സ് വെയറാണ് കൊല്ലപ്പെട്ടത്. തലസ്ഥാന നഗരമായ നെയ്റോബിയില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സൈക്കിളിലെത്തിയ തോക്കുധാരികളാണ് അദ്ദേഹത്തിന്...
പാലക്കാട് കല്ലടിക്കോട് ആസിഡ് കുടിച്ച അഞ്ചുവയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ശരീരത്തിലെ അരിമ്പാറക്ക് ചികിത്സയ്ക്കായി വീട്ടിൽ കോള...
പാലാ: അല്ലപ്പാറ: മുൻ ളാലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ കരൂർ പഞ്ചായത്ത് മെമ്പറുമായ ആനിയമ്മ ജോസിൻ്റെ ഭർത്താവും കേരളാ കോൺഗ്രസ് (എം) നേതാവുമായ ജോസ് തടത്തിൽ ( 68...
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിര്‍ ആശുപത്രിയിലെ നഴ്സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫന്‍സിൽ നഴ്സായ എറണാകുളം കീഴില്ലം...
സൂറത്ത്: 11 വയസ്സുള്ള വിദ്യാർത്ഥിയുമായി ഒളിച്ചോടിയ ട്യൂഷൻ അധ്യാപിക പിടിയിൽ ആയി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പുനെ പൊലീസ് സ്റ്റേഷന് കീഴിലുള്ള മഗോബ് പ്രദേശത്തെ ഒരേ...
തിരുവനന്തപുരം: ആര്‍എസ്എസ് അനുഭാവികളായ ജയില്‍ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് കെ മുരളീധരന് പറഞ്ഞു.ബിജെപിക്കാരായ പ്രതികളെ രക്ഷിക്കാനുള്ള ചര്‍ച്ചയാണ് നടന്നത്....
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട...