ഓടുന്ന ട്രെയിനിന്റെ ശുചിമുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തി. ഇതിനെ ജീവനക്കാർ ട്രെയിനിൽ നിന്നും പുറത്തേക്ക് എറിയുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു മാധ്യമ പ്രവർത്തകനാണ് ഈ വീഡിയോ പങ്കുവച്ചത്. ദിബ്രുഗഡ്...
കോഴിക്കോട് തേർവീട് ദേവീക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തം. കോഴിക്കോട് നാലാംഗേയ്റ്റ് സ്വദേശി അൻവർ ഹുസൈന്റെ കെട്ടിടത്തിലാണ് തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. ആർക്കും പരുക്കില്ല. ചൊവ്വാഴ്ച വൈകിട്ട്...
ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത ഇന്ത്യൻ സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ്...
ഇന്ത്യ ഇന്ന് പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേൽ. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട, വ്യാപ്തിയേറിയ...
പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന് സിന്ദൂര്‍, തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മള് അടിച്ചത്. ഇനി ഇത് ആവർത്തിക്കില്ല...
കോട്ടയം കറുകച്ചാലില്‍ യുവതി വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. കറുകച്ചാലില്‍ വാടകയ്ക്ക് താമസിക്കുന്ന നീതുവാണ് മരിച്ചത്. ആണ് സുഹൃത്തായ അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നീതുവിനെ വാഹനം...
പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്. ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവുണ്ട്. “ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും...
ബെംഗളൂരു: മക്കള്‍ പരീക്ഷകളില്‍ വന്‍ വിജയം നേടുമ്പോഴാണ് മിക്കവാറും എല്ലാവരും കേക്ക് മുറിച്ച് ആ സന്തോഷം ആഘോഷിക്കാറുളളത്. മക്കളെ പരീക്ഷകളില്‍ വലിയ മാര്‍ക്ക് വാങ്ങാനായി സമ്മര്‍ദ്ദം ചെലുത്തുന്ന മാതാപിതാക്കളുമുണ്ട്. ഇത്തരം...
ഡൽഹി: പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂരിലെ ഹാത്തിപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ ഭാര്യ. തന്റെ ഭർത്താവിന്റെ മരണത്തിന്...
കണ്ണൂര്‍: സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണപുരം കീഴറയിലെ പി സി ആദിത്യനാണ് മരിച്ചത്. 19 വയസായിരുന്നു. മോറാഴ സ്റ്റംസ്...