മുംബൈ: ഇന്ത്യാ-പാക് സംഘർഷത്തിനിടെ ഇൻസ്റ്റഗ്രാമിൽ പാകിസ്താനെ പിന്തുണച്ച് പോസ്റ്റ് ഇട്ട 19കാരി അറസ്റ്റിൽ. ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് കമന്റിട്ട 19കാരിയായ വിദ്യാർത്ഥിനിയെ മഹാരാഷ്ട്രയിലെ പുണെയിൽ വെച്ചാണ് കോൻധ്വ പൊലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ച സംവിധായകന് മാപ്പ് പറഞ്ഞു. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലായിരുന്നു സംവിധായകന്...
ഇടുക്കി: ഇടുക്കി ചെറുതോണിയിൽ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 61 വയസ്സുകാരന് ജീവിതാവസാനം വരെ ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. ഇടുക്കി പടമുഖം ചെരുവില്‍...
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി വിട്ടു. പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന...
റാന്നി: സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ യാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശിയെ കാണാതായി. വെച്ചൂച്ചിറ സ്വദേശിയായ വിനീതിനെ(32)യാണ് ഇക്കഴിഞ്ഞ ബുധനാഴ്ച കാണാതായത്. ശുചിമുറിയില്‍ പോയ ശേഷം വിനീതിനെ കാണാതാകുകയായിരുന്നു. സംഭവത്തില്‍ വിനീതിന്റെ കുടുംബം വെച്ചൂച്ചിറ...
കല്‍പ്പറ്റ: എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വയനാട്ടിലെ സ്കൂളിന് ആശംസകളുമായി എംപി പ്രിയങ്ക ഗാന്ധി. വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികള്‍ക്കാണ് പ്രിയങ്ക ഗാന്ധി അഭിനന്ദനങ്ങള്‍ അറിയിച്ചത്. പരീക്ഷയിൽ വിജയിച്ച...
സൈന്യത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു എന്ന് മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയ എ കെ ആന്റണി. ഒരു തരത്തിലും ഭിന്നിപ്പിൻ്റെ സ്വരം ഉണ്ടായിക്കൂട. സൈന്യത്തിന്റെ നടപടികളെ കുറിച്ച്...
ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആശ്വാസവുമായി കേരള ഹൗസിലെ കൺട്രോൾ റൂം. സംഘർഷ ബാധിത അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി. ഇന്നു പുലർച്ചയോടെ...
പാലായാണ് ഏറ്റവും കൂടുതൽ മിഷനറിമാരെ സമ്മാനിച്ചത് :ഭാരതത്തിന് വിദ്യാഭ്യാസത്തിനും ആതുര ശുശ്രുഷയ്ക്കും പുത്തൻ മാനങ്ങൾ നൽകിയവരാണ് പാലാക്കാർ.പാലാ പ്രവിത്താനത്ത് നടന്ന മിഷനറി മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ്...