റെയിൽവേയുടെ കടുത്ത അനാസ്ഥയിൽ ചികിത്സ ലഭിക്കാതെ യാത്രക്കാരൻ മരിച്ചെന്ന് ആരോപണം. കേരള എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ തമിഴ്നാട് സ്വദേശി സന്ദീപിന് വൈദ്യസഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് സഹയാത്രികരുടെ പരാതി. ട്രെയിനിൽ വച്ചാണ്...
രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ കാർഡുള്ള വോട്ടർമാരാണ് ആരോപണം നിഷേധിച്ചത്. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറാണെന്ന് വെളിപ്പെടുത്തൽ. 2012 ൽ...
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൈയൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് (എച്ച്എൻഎൽ) സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെപിപിഎലിലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ...
കടുത്തുരുത്തി: പനി ബാധിച്ച ഒമ്പതു വയസുകാരി മകള്‍ക്ക് മരുന്ന് വാങ്ങാന്‍ പോവുകയായിരുന്ന പിതാവും മകളും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് വെള്ളമില്ലാത്ത കനാലില്‍ വീണു. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അരുണാശേരി ഭാഗത്ത്...
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ അടിക്കടി പ്രവർത്തനരഹിതമാക്കുന്നത് രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാക്കുന്നു. കഴിഞ്ഞദിവസം രോഗികൾ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു . 21, 22 വാർഡുകളിലെ ലിഫ്റ്റുകളാണ് കഴിഞ്ഞദിവസം തകരാറിലായത്....
മാഹി ബൈപ്പാസ് പാതയിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ സ്വദേശിനിക്ക് മരണം. ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് പള്ളൂർ സ്വദേശിനിയാണ്മരിച്ചത്. പള്ളൂർ ഇരട്ടപ്പിലാക്കൂൽ നവധാര റോഡിലെ ഐശ്വര്യയിൽ രമിത...
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിഎംകെ. പാർട്ടി ചിഹ്നത്തിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഡിഎംകെ കേരള ഘടകം അറിയിച്ചു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ പീരുമേട്, ദേവികുളം താലൂക്കുകളിലെ പഞ്ചായത്തുകളിൽ മത്സരിക്കും....
ഇടുക്കി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 18കാരന് ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ. ചെറുതോണി പാലത്തിനു സമീപം വെച്ച് ആയിരുന്നു അപകടം നടന്നത്. ചെറുതോണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ...
പാലാ:-മാണി സി കാപ്പൻ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് പാലാ നഗരസഭ എഞ്ചനീയറിംഗ് വിഭാഗം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിൻ്റെ...
കൊച്ചി: മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനു നേരെ ആക്രമണം നടത്തിയ രണ്ടു പേര് പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ വീട്ടില്‍ അന്‍വര്‍ നജീബ് (23), വണ്ണപ്പുറം അമ്പലപ്പടി...