കൊച്ചി:ഫിസിയോ തെറാപിസ്റ്റുകളും ഒക്കുപ്പേഷണൽ തെറാപിസ്റ്റുകളും ഡോക്ടർമാരല്ലെന്ന് ഹൈക്കോടതി. ഇവർ പേരിന് മുന്നിൽ ഡോക്ടർ എന്ന് ഉപയോഗിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ഡോക്ടർ എന്ന് ഉപയോഗിക്കുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കോടതിയുടെ നിർദേശം. ഡോക്ടർ...
പാലാ: പാലാ ഉപജില്ല സ്കൂൾ കലോത്സവ വേദിയിൽ ലഹരിക്കെതിരെ വിരലടയാളം എന്ന പരിപാടി ഒരുക്കിക്കൊണ്ട് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ് ശ്രദ്ധയാകർഷിച്ചു. കേരള സർക്കാരിൻ്റെ ലഹരി...
പാലാ: സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന പാലാ ഉപജില്ലാ സ്കൂൾ കലോത്സവം “നൂപുരധ്വനി 2K25” ൻ്റെ രണ്ടാം ദിനം ആവേശഭരിതമായി പൂർത്തിയായി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം,...
പാലാ: മൂന്നാനിയിൽ പുറത്തു നിന്നുള്ള മാലിന്യങ്ങൾ ലോറിയിൽ തള്ളുന്നതായും വേണ്ട നടപടികൾ വേണമെന്നുമുള്ള കൗൺസിലർ ജോസ് ജെ ചീരാംങ്കുഴിയുടെ നിവേദനത്തെ തുടർന്നാണ് മൂന്നാനിയിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുവാൻ തീരുമാനിച്ചത്. നഗരസഭാ...
കോട്ടയം പാലായിൽ ഓട്ടോറിക്ഷയും ബൈക്കും ഇടിച്ച് തെറിപ്പിച്ച് കാർ. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ത്രീക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ സ്ത്രീ ഓട്ടോറിക്ഷയുടെ അടിയിൽ കുടുങ്ങി പോയി. പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ...
മുംബൈ: പരീക്ഷണയോട്ടത്തിനിടെ പാളംതെറ്റി ട്രെയിന്‍ ബീമിലിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച മുംബൈ മോണോറെയില്‍ ആണ് സംഭവം ഉണ്ടായത്. രാവിലെ വഡാല ഡിപ്പോയിൽ ഉണ്ടായ അപകടത്തിൽ ആണ്...
തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻക്കര കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. വഴയില പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം. ഇടതു...
ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. വേണു മരിച്ചതല്ല,...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വഞ്ചിയൂർ പോലീസ് ചെന്നെെയിൽ നിന്ന് അറസ്റ്റ് ചെയ്തു. നിറമൺകര സ്വദേശിയായ മുത്തുകുമാർ ആണ് പോലീസിൻ്റെ പിടിയിലായത്. ട്യൂഷൻ...
മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരണം...