എടത്വാ: മീൻ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെയും പ്രീതയുടെയും മകൻ രോഹിത് സജീവ് ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ...
തിരുപ്പൂർ: തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് വാഹനാപകടത്തിൽ മൂന്ന് മൂന്നാർ സ്വദേശികൾ മരിച്ചു. നിക്സൺ (46), ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവർ ആണ് മരിച്ചത്. മറ്റൊരു കുട്ടിയെ...
പാലാ:സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പാലാ നഗരസഭയും ബ്രൈറ്റ് ഹോട്ടൽമാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന്പരമ്പരാഗത പാചക കൈപ്പുണ്യ മൽസരം ഗവൺമെന്റ് ഹൈസ്കൂളിൽ വച്ച് നടത്തുന്നു.സംയുക്തമായി വനിതകൾക്കായിബ്രൈറ്റ് ഹോട്ടൽനടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പാലാ...
ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളിൽ മരത്തടി കെട്ടിവച്ചാണ് ട്രെയിനുകൾ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ദലേൽനഗർ – ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം.ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. തിങ്കളാഴ്ച...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 49 രൂപയും പവന് 360 രൂപയും കുറഞ്ഞു. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നല്കേണ്ടത്. ഇന്നലെ ഒരു പവൻ...
കാസർകോട്: കനത്ത മഴയ്ക്ക് പിന്നാലെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞ് താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം വഴി...
കൊല്ലം: ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിൽ വിവാഹ സൽക്കാരത്തിനു ശേഷം ഭക്ഷണം കഴിക്കാനിരുന്ന കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിന്റെ പേരിൽ...
പാലക്കാട്: അനധികൃതമായി പണവും സ്വർണവും അടിവസ്ത്രത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. പാലക്കാട് വേലന്താവളത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. 70 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ജില്ലാ...
അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് കുടുംബം. വീഴ്ചവരുത്തിയ ഡോക്ടർമാർക്കെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് മാതാവ് സുറുമി ആരോപിച്ചു. അന്വേഷണ റിപ്പോർട്ടിൽ ഡോക്ടർമാർക്കെതിരെ നടപടിക്ക് ശിപാർഷ ഉണ്ടായിരുന്നു....
മഹാരാഷ്ട്ര: മുംബൈയിൽ മലാഡിലാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഞായറാഴ്ച രാത്രി അമ്മയും കാമുകനും കുട്ടിയെ അപസ്മാരം ബാധിച്ചതായി പറഞ്ഞ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ക്രൂരമായ പീഡനം പുറത്തറിഞ്ഞത്. രണ്ടര വയസ്സുള്ള മകളെ...