നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ച അവസാന ഘട്ടത്തിലാണന്നും സണ്ണി ജോസഫ് പറഞ്ഞു. എഐസിസിക്ക് ഇന്ന് തന്നെ...
സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കാലവർഷം. മഴക്കെടുതിയിൽ എട്ട് വീടുകൾ പൂർണമായും തകർന്നു. 285 വീടുകൾ ഭാഗികമായും തകർന്നു. മൂന്ന് ക്യാംപുകളിലായി 47 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കാലവർഷക്കെടുതിയിൽ മൂന്ന് മരണം...
കോഴിക്കോട്∙ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന മെക്കാനിക് അതേ ബസ് കയറി മരിച്ചു.വെസ്റ്റ്ഹിൽ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം.ഈ...
ഭോപാൽ ∙ മധ്യപ്രദേശിലെൽ ആദിവാസി സ്ത്രീയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ആദിവാസിയായ സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പൊലീസ് പറഞ്ഞു. മകളാണ് അയൽപക്കത്തെ വീട്ടിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്....
സംസ്ഥാനത്ത് അതിതീവ്രമഴയിൽ വ്യാപക നാശനഷ്ടം. വടകര വില്യാപ്പള്ളിയില്‍ റോഡിലേക്ക് തെങ്ങുവീണ് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കുന്നുമ്മായിന്റെവിട മീത്തല്‍ പവിത്രനാണ്(64) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടമുണ്ടായത്. കൊറ്റിയാംവെള്ളി ഭാഗത്ത് നിന്നും...
സലാല: ഒമാനിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ മലയാളി നേഴ്സ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ലക്ഷമി ഒമാനിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ...
ഗൂഡല്ലൂര്‍: ഊട്ടിയില്‍ മരംവീണ്, വിനോദയാത്രയ്ക്കെത്തിയ പതിനഞ്ചുകാരന് ദാരുണാന്ത്യം. കോഴിക്കോട് വടകര സ്വദേശിയായ ആദിദേവ് ആണ് മരം തലയില്‍ വീണ് മരണപ്പെട്ടത്. വടകര മുകേരിയിലെ പ്രസീതിന്റെയം രേഖയുടെയും മകനാണ്. ഗുരുതരമായി പരിക്കേറ്റ...
കൊച്ചി: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫി(53)നെയാണ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ...
കൊല്ലം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊല്ലം തീരത്ത്. ചെറിയ അഴീക്കലിലും കൊല്ലം ചവറ പരിമണത്തുമായി മൂന്നെണ്ണവും ശക്തികുളങ്ങര മദാമത്തോപ്പിൽ ഒരെണ്ണവുമാണ് കരയ്ക്കടിഞ്ഞത്. കടൽ ഭിത്തിയിലിടിച്ച് തുറന്ന നിലയിലായിരുന്നു...
കുന്നുകര: വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച് വന്ന റിട്ട. അധ്യാപികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. കുന്നുകര അഭയം വീട്ടില്‍ മുരളീധരൻ്റെ ഭാര്യ ഇന്ദിരയാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ് ഇന്ദിര തീവ്ര പരിചരണ...