മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസും. യുഡിഎഫ് മുന്നണി പ്രവേശനത്തില്‍ ഉപാധിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യങ്ങള്‍ പരിഗണിച്ചെങ്കില്‍ അന്‍വറിനെ മത്സരിപ്പിക്കുമെന്ന് വ്യക്തമാക്കി. ,ഇന്ന് ചേര്‍ന്ന നിലമ്പൂര്‍ മണ്ഡലം കമ്മിറ്റിയിലാണ്...
മലപ്പുറം: പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുൻപായി പ്രാർത്ഥിക്കാനെത്തിയപ്പോഴാണ് ഷൗക്കത്ത് വികാരാധീനനായത്. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന്...
ചണ്ഡീഗഡ്: ഹരിയാനയില്‍ ഒരു കുടുംബത്തിലെ 7 പേരെ കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുളയിലാണ് കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. സാമ്പത്തിക പ്രതിസന്ധിമൂലം വിഷം കഴിച്ച് ആത്മഹത്യ...
റെയില്‍വെ ട്രാക്കിലേക്ക് വീണ്ടും മരം ഒടിഞ്ഞുവീണു. കോഴിക്കോട് മാത്തോട്ടത്താണ് മരം പൊട്ടി വീണത്. ഇന്നലെ മരം വീണതിന് സമീപത്താണ് വീണ്ടും അപകടം. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. രണ്ട് മണിക്കൂറോളം...
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തലയ്ക്ക് 15...
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധന. ഇന്നലെ കുറഞ്ഞ വിലയിൽ ഇന്ന് പവന് 360 രൂപ ഉയർന്ന് 71,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,995 രൂപയും ആയിട്ടുണ്ട്. ഇന്നലെ...
പാലാ : ലോറിയും കാറും കൂട്ടിയിടിച്ചു വയോധികന് പരിക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ ഈരാറ്റുപേട്ട സ്വദേശി ചന്ദ്രശേഖരൻ നായരെ ( 78 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ...
കൊച്ചിയില്‍ കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെ കമ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകർന്നു വീണ് അപകടം. ഗിരിനഗറിൽ ആയിരുന്നു സംഭവം. അപകടത്തില്‍ നാല് കുട്ടികള്‍ക്ക് പരുക്കുണ്ട്. ഇന്ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. ഒരു...
കോതമംഗലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊന്നുകല്ലിൽ നമ്പൂരിക്കൂപ്പിന് സമീപമാണ സംഭവം. ബേബി ദേവസ്യ (63), മോളി ബേബി (53) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....
കൊല്ലത്ത് മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. പട്ടാഴിയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. മൈലാടുംപാറ പാലമൂട്ടിൽ വീട്ടില്‍ സാബു എന്ന ബൈജു വർഗ്ഗീസ് (55) ആണേ മരം ഒടിഞ്ഞ്...