തിരുവനന്തപുരം: കേരളത്തിൽ നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോഗമുള്ളവരും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും...
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ഒറ്റദിവസം കൊണ്ട് അഞ്ചടി വെള്ളമാണ് ഉയർന്നത്.ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 117.40 അടിയായിരുന്നു ജലനിരപ്പ്. ബുധനാഴ്ച വൈകീട്ടോടെ 122.40 അടിയായി....
നറുക്കെടുത്ത് നേരം ഇരുട്ടിവെളുത്തിട്ടും വിഷു ബംമ്പര്‍ ഭാഗ്യശാലിയെ തേടുകയാണ് കേരളക്കര ഒന്നാകെ.പാലക്കാട് കോര്‍ട്ട് റോഡിലുള്ള പി എസ് വര്‍ഷ ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ VD-204266 എന്ന ടിക്കറ്റിനാണ് ഒന്നാം...
കോട്ടയം :കടുത്ത പേമാരിയിൽ വീടിനു ഭീഷണി : കോട്ടയം ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നു. 62 കുടുംബങ്ങളിലെ 181 പേർ ക്യാമ്പിലുണ്ട്. പുരുഷന്മാര് 72, സ്ത്രികള്‍ 71, കുട്ടികള്‍...
കുറവിലങ്ങാട് : നിധീരിക്കൽ മാണിക്കത്തനാർ നസ്രാണികളുടെ സിംഹമാണെന്ന് പാലാ രൂപത ബിഷപ്പും സീറോ മലബാർ സഭയുടെ സഭൈക്യ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് .നിധീരിക്കൽ മാണിക്കത്തനാരുടെ ജന്മഗൃഹത്തിൽ നിധീരിക്കൽ...
ഒരു വീട്ടില്‍ നിന്നും 21 മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. താനൂര്‍ മലയില്‍ ദാസന്റെ വീട്ടില്‍ നിന്നാണ് മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് അടുക്കളയ്ക്ക് സമീപം ഒരു...
സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര അനുമതി. കോഴിക്കോട് വയനാട് നാല് വരി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. 60 ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ്...
ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിച്ചു വരുന്നതിനാൽ അടുത്ത 3 ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചു .....
കോട്ടയം: മൺസൂൺ അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി ലൈനുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് ആവശ്യമായ അടിയന്തര സഹായം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക്...
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്....