പാലാ – 2015 മെയ് 30ന് യശ്ശ:ശരീരനായ ശ്രീ കെ. എം മാണിസാർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച നഗരസഭയുടെ മെഡിക്കൽ ലാബിന് ഇന്ന് 10 -വയസ്സ് തികയുകയാണ്. പ്രവർത്തന മികവുകൊണ്ടും...
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്....
പാലാ :അഡ്വ ജോസഫ് മണ്ഡപം സകരണ മേഖലയിലെ അനുകരണീയ മാതൃകയാണെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു .സഹകരണ മേഖലയിൽ അര നൂറ്റാണ്ട് പൂർത്തീകരിച്ച അഡ്വ ജോസഫ് മണ്ഡപത്തിനു...
പാലാ: നഷ്ടപ്പെട്ട കളിക്കളങ്ങൾ തിരിച്ചുപിടിക്കാൻ ചെറുപ്പക്കാർക്ക് കഴിയണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു. എഴുപത്തിരണ്ടാമത് സംസ്ഥാന നീന്തൽ മത്സരം പാലാ സെൻ്റ് തോമസ് കോളേജ് നീന്തൽകുളത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
പാലാ: കൊഴുവനാൽ:-വർഷങ്ങളായി തകർന്ന് കിടന്ന കൊഴുവനാൽ പഞ്ചായത്ത് 9- ാം വാർഡിലെ കൊച്ചു കൊട്ടാരം- പൂതക്കുഴി റോഡ് ഗതാഗതയോഗ്യമാക്കി മാണി സി. കാപ്പൻ മാതൃകയായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ...
1951 ലെ ജനപ്രാതിനിധ്യനിയമത്തിൻ്റെ വ്യവസ്ഥകൾക്കനുസൃതമായി ജൂൺ 19ന് രാവിലെ 7 മുതൽ വൈകിട്ട് 6.30 വരെ എക്സിറ്റ് പോൾ അഥവാ അതിൻ്റെ ഫലങ്ങൾ അച്ചടി മാർഗ്ഗത്തിലോ, ഇലക്ട്രോണിക് മാധ്യമത്തിലോ, അല്ലെങ്കിൽ...
പാലാ :നാളുകളായി നിലനിന്നിരുന്ന അപകടാവസ്ഥ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ പഴയപാലവും ചേര്‍പ്പുങ്കല്‍ ചകിണിപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., മാണി...
കോട്ടയം: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 15 ക്യാമ്പുകളിലായി 83 കുടുംബങ്ങളിൽ നിന്നുള്ള 246 അന്തേവാസികളുണ്ട്. 95 പുരുഷന്മാരും 99 സ്ത്രീകളും 52 കുട്ടികളും ക്യാമ്പിലുണ്ട്....
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണ് ബസ് കണ്ടക്ടര്‍ അടക്കം 15-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു സംഭവം. യാത്രക്കാരെ നെയ്യാറ്റിന്‍കര ജനറല്‍...