പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ഉദ്ഘാടന വേദി ബഹിഷ്കരിച്ച് ബിജെപി കൗണ്‍സിലര്‍. പാലക്കാട് നഗരസഭാ കൗണ്‍സിലറായ മിനി കൃഷ്ണകുമാറാണ് ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയത്. പാലക്കാട്...
മലപ്പുറം: സ്കൂൾ ബസിടിച്ച് അതേ സ്കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്പളപറമ്പ് എബിസി മോണ്ടിസോറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ യമിന് ഇസിന് ആണ് മരിച്ചത്. സ്കൂള്‍ വാഹനമിറങ്ങിയ...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റു. ഇളമന്നൂരാണ് സംഭവം. ഡിവൈഎഫ് ഐ ഇളമണ്ണൂര്‍ മേഖലാ കമ്മിറ്റി അംഗം അഖില്‍രാജിനാണ് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്നാണ് ആരോപണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി...
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി മുൻ ചീഫ് സെക്രട്ടറിയായ കെ. ജയകുമാറിനെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സെക്രട്ടറിയറ്റിന്റെതാണ് തീരുമാനം. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിർദേശ പ്രകാരമാണ്...
കോട്ടയം: പൊതു ഇടങ്ങളില്‍നിന്നും തെരുവ് നായ്ക്കളെ ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ അതിവേഗം നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ചരിത്രപരമായ ഉത്തരവാണ്...
പാലാ :കൊഴുവനാൽ :കേരളത്തിൻ്റെ പൊതു കടം വർദ്ധിച്ചും, ശബരി മല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും സമ്പത്തും സ്വർണ്ണവും കൊള്ളയടിച്ച് ഇടതുപക്ഷം നടത്തുന്ന ദുർഭരണവും ഏന്തിലും ഏതിലും കോൺഗ്രസ്സ് ചെയ്യുന്ന മതപ്രീണനവും,...
പാലാ: പാലാ പോലീസ് കൃത്യനിർവ്വഹണത്തിലാണ്.അത് രാത്രിയെന്നോ പകലെന്നോ ഇല്ല. ഇന്നലെ രാത്രിയിലും കണ്ണിമ ചിമ്മാതെ കൃതൃ നിർവ്വഹണത്തിൽ ഏർപ്പെട്ട പാലാ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ജനങ്ങളുടെ അഭിനന്ദനം പിടിച്ച് പറ്റി....
പാലാ: സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ പി.വിഭാഗത്തിൽ പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിന് തുടർച്ചയായി ഈ വർഷവും ഗ്രാൻ്റ്...
പാലാ: പാലായെ ഉത്സവ ലഹരിയിൽ ഏറ്റിയ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പ്രധാന വേദിയായ സെൻ്റ്. തോമസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വൈകുന്നേരം 5:30 ന്...