മുല്ലപ്പെരിയാർ അണക്കെട്ട് സമര നായകൻ അഡ്വ റസൽ ജോയിയേ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ നീക്കം. അജ്ഞാത വാഹനം അദ്ദേഹത്തിന്റെ തോൾ ഭാഗത്ത് ഇടിച്ച് കടന്ന് പോയകുകയും തലനാരിഴക്ക് രക്ഷപെടുകയുമായിരുന്നു. ഇപ്പോൾ...
തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 15 പേർക്ക് പരിക്കേറ്റു. ഇന്ന് വെളുപ്പിന് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ആണ് കൂടുതൽ...
പാലാ :ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കുറുമണ്ണ് സ്വദേശിക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെ കാവുംകണ്ടം ഭാഗത്ത് വച്ചായിരുന്നു അപകടം. കുറുമാന് സ്വദേശി സിബി ജോസഫ്(49) ആണ് പരിക്കേറ്റത്...
വാഹനാപകടത്തില്‍ പരിക്കേറ്റ ഷൈന്‍ ടോം ചാക്കോയെയും അമ്മയെയും തൃശൂരിലെത്തിച്ചു. അപകടത്തില്‍ മരിച്ച ഷൈനിന്റെ അച്ഛന്റെ സംസ്കാരം വിദേശത്തുള്ള മക്കള്‍ എത്തിയ ശേഷമായിരിക്കും നടക്കുക. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
തിരുവനന്തപുരം: കേരള വികസനത്തിൻ്റെ കാലനാകാന്‍ കെ സി വേണുഗോപാല്‍ ശ്രമിച്ചാല്‍ കേരള ജനത കാലാന്തകരാകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുന്‍പ് മന്ത്രി മുഹമ്മദ് റിയാസ് കെ...
പാലാ :ഒറീസയിൽ വ്യത്യസ്ത സംഭവങ്ങളിൽ വൈദികർക്കും കന്യാസ്ത്രീകൾക്കും വിശ്വാസികൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. രാജ്യവ്യാപകമായി ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണ്. അക്രമവും കൊള്ളയടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ അഭിമുഖീകരിക്കേണ്ടി വരുന്നു....
തൃശ്ശൂര്‍: ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. തൃശ്ശൂർ ചാലക്കുടിയിലായിരുന്നു സംഭവം. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക സിന്തോള് (40)...
തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്. ഇതിനായി അർജൻ്റീനിയൻ ഫുഡ്ബോൾ മാനേജ്മെൻ്റുമായി സർക്കാർ ചർച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും കനക്കും. ചൊവ്വാഴ്ചയോടെ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
പാലാ : പാലാ ളാലം പഴയ പള്ളിയുടെ കുരിശുപള്ളിയായ മുണ്ടുപാലം കുരിശുപള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന വി.അന്തോനീസിൻ്റെ നൊവേന തിരുനാൾ ആരംഭിച്ചു. തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം അഞ്ചുമണിക്ക് ലദീഞ്ഞ്, ആഘോഷമായ...