തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും. രോഗികള്‍ക്ക് ആശുപത്രിയില്‍ നിന്ന് സന്ദേശം നല്‍കിത്തുടങ്ങി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിൽ ആണ് പ്രതിസന്ധി. മാസങ്ങളായി ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന രോഗികൾ ആണ് പ്രതിസന്ധിയിൽ...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആറായിരത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറില്‍ 794 കേസുകളുടെ വര്‍ദ്ധനവും നാല് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടു മരണം കേരളത്തിൽ ആണ്. സ്ഥിതി സൂക്ഷ്മമായി...
പാലാ:മാവോയിസ്റ്റ് മുക്ത ഭാരതമെന്ന സംഘ പരിവാറിൻ്റെ അജണ്ടക്ക് ശേഷം നരേന്ദ്രമോഡി സർക്കാരിൻ്റെ അടുത്ത അജണ്ടയാണ് കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം എന്ന മുദ്രാവാക്യമെന്ന് സി.പി ഐ കേന്ദ്ര കമ്മിറ്റി മെമ്പർ പ്രകാശ്...
വാഹനാപകടത്തില്‍ പരുക്കേറ്റ് തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. സണ്‍ ആശുപത്രിയില്‍ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെയും അമ്മയേയും കണ്ടത്....
നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നാണ് എഫ്ഐആർ. കേസിൽ മകൾ ദിയ...
ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ രാജിവെച്ചു. സെക്രട്ടറി ശങ്കര്‍, ട്രഷറര്‍ ഇ...
ബെംഗളൂരു: ബെംഗളൂരുവില്‍ സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഏഴ് പേര് അറസ്റ്റില്‍. ബിഹാറില്‍ നിന്നാണ് പ്രതികളെ ബെംഗളൂരു റൂറല്‍ ഡിവിഷൻ പൊലീസ് പിടികൂടിയത്. പിടികൂടിയവരില്‍ മൂന്ന് പേരെ പൊലീസ്...
ഐപിഎല്‍ മത്സരത്തിലെ ആദ്യ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി)...
തിരുവനന്തപുരം: പത്ത് പേരെ വിവാഹം ചെയ്ത ശേഷം മുങ്ങിയ യുവതി പിടിയിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയാണ് പൊലീസിന്റെ പിടിയിലായത്. പുതിയ വിവാഹത്തിന് തയ്യാറായിരിക്കെയാണ് യുവതിയെ പൊലീസ് പിടികൂടുന്നത്. ഓണ്‍ലൈനില്‍...
ആലപ്പുഴ: ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. എന്നാൽ സിപിഐ പ്രവർത്തകർ...