ഈരാറ്റുപേട്ട: ഇബ്രാഹിം നബിയുടെയും മകന് ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണയുടെ മഹത്തായ സന്ദേശവുമായി വിശ്വാസികള്‍ ശനിയാഴ്ച ബലിപെരുന്നാള്‍ ആഘോഷിച്ചു. രാവിലെതന്നെ പള്ളികളിലും ഈദ്ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്കാരം നടന്നു. നടക്കൽ സ്പോർട്ടിഗോ...
ഇടുക്കി ചെല്ലാർകോവിൽ മെട്ടിന് സമീപം കിണറ്റിൽ കടുവ വീണു. സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലെ കിണറ്റിലാണ് ഇന്ന് പുലർച്ചെ വീട്ടുകാർ കടുവയെ കണ്ടത്. വീട്ടുകാർ ഉടനെ കുമളി ഫോറസ്റ്റ് അധികൃതരെ...
പത്തനംതിട്ട: “ഹലോ, ഇത് പമ്പ പോലീസാണ് വിളിക്കുന്നത്, നിലവിൽ നിങ്ങളുപയോഗിക്കുന്നത് ശബരിമലയിൽ നഷ്ടപ്പെട്ട ഫോണാണ്, ആയതിനാൽ പമ്പ പോലീസ് സ്റ്റേഷനിലേക്ക് വേഗം അയച്ചുതരിക…” പമ്പ പോലീസ് സ്റ്റേഷനിലെ സൈബർ...
മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്കൂളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ കരുവാരക്കുണ്ട് തുവൂര്‍ ചെമ്മാട്കളത്തിൽ അനൂപ് (38) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് സ്കൂളിൽ രാത്രി ഡ്യൂട്ടിക്ക് എത്തിയ വാച്ച്മാൻ ആണ് ക്ലാസ്...
പാലാ – പാലാ മുനിസിപ്പാലിറ്റി 3ാം വാർഡിൽ കുളത്തിനാൽ പരേതനായ കേശവൻ ഭാര്യ ഭാർഗ്ഗവി (94) വയസ്സ് ഇന്ന് രാവിലെ (8-06-2025 ഞായർ ) നിര്യാതയായി. മക്കൾ – വിജയമ്മ...
നിലമ്പൂർ വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വെച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു.രണ്ട് പേർക്ക് പരുക്കേറ്റു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ആണ്...
ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്കൂട്ട് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ നവമി രതീഷ് എന്ന യുവതിയാണ് ശനിയാഴ്ച കസ്റ്റംസിന്റെ പിടിയിലായത്. 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗില്‍ കണ്ടെത്തിയത്....
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് ശാസ്താരംഫോൺ 96563 77700 🟣അശ്വതി : ധനപരമായ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള...