കൊച്ചി: ലാപ്ടോപ്പ് വാങ്ങുന്നതിനായി നൽകിയ ഓൺലൈൻ ഓർഡറിൽ വിലകുറഞ്ഞ ടീഷർട്ട് ലഭ്യമാക്കിയ ഇ- കൊമ്മേഴ്സ് സ്ഥാപനമായ PayTM Mall 49000/- ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ...
തൊടുപുഴ: മുട്ടംമത ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. ബജ്റംഗ്ദൾ പോലുള്ള തീവ്രവാദ സംഘടനകൾരാജ്യത്തിൻ്റെ ഭരണഘടനാ സംരക്ഷകരാകുന്നത് അപകടകരമെന്നും അപു ജോൺ ജോസഫ്...
പാലാ: ഛത്തീസ്ഗഡിൽ അന്യായമായി രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ സംഭവം മനുഷ്യത്വരഹിതമെന്ന് കത്തോലിക്കാ കോൺഗ്രസ് ളാലം പഴയ പള്ളി. ഇന്ത്യയിൽ ആകമാനം നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയാണ് ഇത്...
കോട്ടയം: കേരളത്തിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമ്പോൾ ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവ പീഡനങ്ങൾ ആവർത്തിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാദികാര സമിതി അംഗം ജോബ് മൈക്കിൾ എംഎൽഎ.സഹനത്തിന്റെ പ്രതീകമായ...
പാലാ: കടപ്പാട്ടൂർ തോപ്പിൽ വീട്ടിൽ പരേതനായ കെ.ജി കൃഷ്ണൻ്റെ ഭാര്യ ബേബി കൃഷ്ണൻ (89) (എൻ ബേബി ) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (29-7-20 25 ) രാവിലെ 11ന്...
പാലാ :ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട്...
പാലാ :ഭരണ ഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടിയാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് നടപടിയിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്നു മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ് പാലാ...
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐയ്ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം. കന്യാസ്ത്രീകൾ പ്രതികളാവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ്...
പാലാ: ഇടപ്പാടി പ്രവിത്താനം റോഡിൽ ചെറിയാത്ത് ഭാഗത്ത് വെള്ളിയാഴ്ച ഉണ്ടായ കാറ്റിൽ മരം വീണ് വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണിരുന്നു. ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നതിനാൽ നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ വിളിച്ച്...
കൊച്ചി: കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു...