തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നും അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...
തൃശൂർ: ഒല്ലൂരിലെ ബന്ധു വീട്ടിൽ വിരുന്നിനെത്തിയ ഇടുക്കി സ്വദേശി ആയ യുവാവ് കുളത്തിൽ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടിൽ സണ്ണിയുടെ മകൻ ബിറ്റോ (22) ആണ് മരിച്ചത്....
കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധിയെ ദേശീയ തലസ്ഥാനത്തെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആശുപത്രി ഞായറാഴ്ച സ്ഥിരീകരിച്ചു. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതര്‍...
നിലമ്പൂരിലെ ഇന്നലെ വരെയുള്ള സ്ഥിതി വച്ച് നോക്കിയാൽ നിലമ്പൂരിലെ കറുത്ത കുതിരയായി പായുന്നത് സ്വതന്ത്ര സ്ഥാനാർഥി പി വി അൻവറാണ്.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ യൂസഫ് പഠാന് നിലമ്പൂരിലെ പ്രചാരണത്തിനെത്തിയപ്പോൾ ജനങ്ങളും...
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി പത്തനംതിട്ട ജില്ലയിലാണ് അവധി പ്രഖ്യാപിച്ചത്. കാസർകോട്, വയനാട്,...
താമസസ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ...
കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം...
ഈരാറ്റുപേട്ട : കോൺക്രീറ്റ് ചെയ്യാനായി കുത്തി പൊളിച്ച റോഡ് സഞ്ചാര യോഗ്യമാക്കത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിനിറങ്ങി. നഗരസഭ 10-ാം ഡിവിഷനിലെ കാരയ്ക്കാട് – വട്ടികൊട്ട – മക്കൊളളി റോഡ്...
നീന്തല്‍ പ്രകടനങ്ങളില്‍ അനാവശ്യമായ പരീക്ഷണങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷ്യം ചെയ്യുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. കൈയ്യും കാലും ബന്ധിച്ച് കുട്ടികളെ പുഴ നീന്തിക്കുന്ന (swimming ) പ്രകടനാത്മകമായ പരിപാടികള്‍ അനാവശ്യ റിസ്ക്...
കോട്ടയം: കനത്ത മഴയും കാറ്റും തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2025 ജൂൺ...