കാഞ്ഞിരപ്പള്ളി :പാറത്തോട് – പാറത്തോട് – പാലപ റോഡിലെ മലനാടിനു സമീപത്തുള്ള പാലത്തിനടിയിൽ ആഴത്തിലുള്ള വിള്ളൽ രൂപപ്പെട്ടതിനേ തുടർന്ന് ഗതാഗതം നിർത്തലാക്കി. കാലവർഷം ശക്തി പ്രാപിക്കുന്നതിനിടെ പാലത്തിനടിയിൽ അഗാധ...
പൂഞ്ഞാർ :അടിവാരം സെന്റ് മേരിസ് സ്വസ്രായസംഘത്തിന്റെ 2024-25 വർഷത്തെ വാർഷിക ആഘോഷം 2025 ജൂൺ 15 ന് ഉച്ചകഴിഞ്ഞു 2.30 ന് അടിവാരം സ്കൂൾ ഹാളിൽ വച്ചുനടന്നു ജിസ്സോയ് ഏർത്തേലിന്റെ...
തിരുവനന്തപുരം: 10 കിലോ കഞ്ചാവുമായി പാറശ്ശാലയിൽ രണ്ട് പേർ പിടിയിൽ. കരമന സ്വദേശി സനോജ്, പള്ളിച്ചൽ സ്വദേശി വിഷ്ണു എന്നിവരെ ആണ് പാറശ്ശാല പൊലീസ് പിടികൂടിയത്. ഇരുവരും കെഎസ്ആർടിസി ബസിൽ...
സെൻസസ് നടത്തുന്നതിനുള്ള ഔദ്യോഗികഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ജാതി സെൻസസ് കൂടി ഉൾപ്പെടുത്തിയാകും സെൻസസ് നടത്തുക എന്ന് കേന്ദ്ര...
പാലക്കാട്: തരൂര്‍ നിയോജക മണ്ഡലത്തിലെ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നു. കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരുമാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി...
കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരില്‍ വാട്സ് ആപ്പിലൂടെ പണം തട്ടാനായി ശ്രമം. പണം ചോദിച്ച് നിരവധി പേർക്ക് സന്ദേശം എത്തിയതായും സൈബർ...
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്ന് എല്‍ഡിഎഫുകാര്‍ക്കുപോലും അറിയാമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. അതുകൊണ്ട് എല്‍ഡിഎഫ് പല പ്രഖ്യാപനങ്ങളും പ്രലോഭനങ്ങളും നല്‍കുകയാണെന്നും അതിന്റെ നിയമവശത്തെക്കുറിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്നും...
കോഴിക്കോട്: ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ അശ്ലീല കമന്റുമായി കോഴിക്കോട് പുറമേരി സ്വദേശി. ‘ഷാലു ഷാലുഷാലൂസ്’ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് കമന്റുവന്നിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ തീര്‍ത്തും...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നയിപ്പില്‍ മാറ്റം. ഓറഞ്ച്, യെല്ലോ അലേർട്ടിലാണ് മാറ്റം. നേരത്തേ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നതെങ്കില്‍ അത് നാല് ജില്ലകളായി ചുരുങ്ങി. ഇടുക്കി, എറണാകുളം, തൃശൂര്‍,...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരെ അടിയന്തരമായി ടെഹ്റാനില്‍ നിന്ന് മാറ്റാന്‍ നീക്കം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം. ഇറാനില്‍ തന്നെയുളള സുരക്ഷിത കേന്ദ്രത്തിലേക്കായിരിക്കും തല്ക്കാലം ഇന്ത്യന്‍ പൗരന്മാരെ മാറ്റുക. വിദ്യാര്‍ത്ഥികളെ പ്രത്യേകം ബസില്‍...