റായ്പൂര്‍: പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരുന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ പിറന്നാളാഘോഷിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമത്തിലെ 177, 184, 281 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ...
പാലക്കാട്: ബിജെപിയുടെ ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നുവെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സെയ്ദ് മുഹമ്മദ്...
കൊല്ലം: കൊല്ലത്ത് അങ്കണവാടി കെട്ടിടത്തില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. മൂന്നു വയസുകാരന് ആദി ദേവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമുല്ലാവാരത്തെ അങ്കണവാടി കെട്ടിടത്തിലെ ഫാനാണ് പൊട്ടിവീണത്. തലയ്ക്ക് പരിക്കേറ്റ മൂന്നുവയസ്സുകാരനെ...
കൊച്ചി: സിപിഐഎം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയില്‍ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യം മുഴക്കുകയും ബഹളംവെയ്ക്കുകയും ചെയ്ത സ്ത്രീ അറസ്റ്റില്‍. മട്ടാഞ്ചേരി സ്വദേശിനി നീത ബ്രൈറ്റ് ഫെര്‍ണാണ്ടസാണ് അറസ്റ്റിലായത്. സെന്‍ട്രല്‍ പൊലീസാണ് ഇവരെ...
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയ ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ...
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ റവന്യൂ മന്ത്രി കെ രാജൻ. ഭരണഘടനയെ മാനിക്കാത്ത ഗവർണറെ തങ്ങളും മാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ശ്രമം. അത്തരക്കാർക്കെതിരെ...
സംസ്ഥാനത്ത് ഇന്നുമുതൽ മഴയുടെ തീവ്രത കുറയും. ഞായറാഴ്ച മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2025 ജൂണ്‍ 19, 22 മുതല്‍ 25 വരെ...
പാലാ :കടനാട് പഞ്ചായത്തിൽ മങ്കമാർ തമ്മിലുള്ള അങ്കം മുറുകുന്നു:മാണി ഗ്രൂപ്പ് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ജോസഫ് ഗ്രൂപ്പ് വനിതാ മെമ്പറുടെ ഏകാംഗ ധർണ്ണ സമരം നടന്നു .ഇന്നലെ വൈകുന്നേരം മൂന്നു...
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി ചങ്ങനാശ്ശേരി റേഞ്ച് പരിധിയിൽ എക്സൈസ് ഇൻസ്പെക്ടർ അഭിലാഷ്. കെ യുടെ നേതൃത്വത്തിൽ നടത്തിയ വിവിധ പരിശോധനകളിൽ മാരക രാസലഹരിയായ MDMA യുമായി ചങ്ങനാശ്ശേരി...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും.11 ജില്ലകളിൽ മഴമുന്നറിയിപ്പ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂർ മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യല്ലോ അലേർട്ട്. നാളത്തോടെ...