മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് മുന്‍ ഡിസിസി പ്രസിഡന്റും 2021ല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്. ‘അച്ഛാ നമ്മള് ജയിച്ചൂട്ടോ....
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. നിലമ്പൂരിലേത് രാഷ്ട്രീയ പോരാട്ടമാക്കി വികസിപ്പിക്കാന്‍ എല്‍ഡിഎഫിനായി. വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ശ്രമിച്ചത്. ജനങ്ങള്‍ പരിഗണിച്ചോയെന്ന് സംശയമുണ്ട്....
കണ്ണൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ‘റെഡ് ആർമി’ ഫേസ്ബുക്ക് പേജിൽ പരോക്ഷവിമർശനം. ‘നന്ദി ഉണ്ട് മാഷേ’ എന്നാണു എം...
കോട്ടയം:ഒടുവിൽ നിലമ്പൂരിലെ മാണി സി കാപ്പൻ പ്രവചിച്ചത് കിറുകൃത്യം ഫലിച്ചു .8000 ന് മേൽ ഭൂരിപക്ഷമാണ് മാണി സി കാപ്പൻ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനായി പ്രവചിച്ചത് .ആ പ്രവചനവും അച്ചിട്ടായതോടെ...
പാലാ :കൊഴുവനാൽ: കൊഴുവനാൽ വടക്കേപൊന്നുംപുരയിടത്തിൽ (പന്തലാനിക്കൽ) പരേതനായ വി എ എബ്രാഹം ( കുഞ്ഞ്) ൻ്റെ മകൾ ഷൈനി (50) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (നാളെ) ഉച്ചകഴിഞ്ഞ്...
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വിജയാഘോഷം തുടങ്ങി യുഡിഎഫ് ക്യാംപ്. വോട്ടണ്ണല്‍ 12 റൗണ്ട് പിന്നിട്ടുകയും ആര്യാടന് ഷൗക്കത്തിന്റെ ലീഡ് ഏഴായിരം പിന്നിട്ടതിനും പിന്നാലെയാണ് യുഡിഎഫ് നേതാക്കള്‍ തികഞ്ഞ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ആണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം....
രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തുനിൽക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്. വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ മുന്നിട്ട് നിന്ന...
നിലമ്പൂർ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടുഭരണവിരുദ്ധ വികാരം എല്ലാ മേഖലയിലും പ്രതിഫലിച്ചതാണ് ഫലസൂചനകൾ അപഗ്രഥിച്ചതിൽ നിന്നും മനസിലാവുന്നത്. അൻവറിനെ കൂടെ...
വർഗീയത പറയുന്നവർക്ക് നിലമ്പൂർ പാഠമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നിലമ്പൂർ എല്ലാ സമുദായങ്ങളും ഒരുപോലെയുള്ള നാടാണ്. എല്ലാ മേഖലയിലും UDFന് മേൽക്കൈ ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.