പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു....
മുംബൈയിൽ ഐഫോൺ വാങ്ങാൻ തമ്മിൽതല്ല്. മുംബൈയിലെ ആപ്പിൾ സ്റ്റോറിന് മുന്നിൽ ആപ്പിൾ ആരാധകർക്ക് തിക്കിതിരക്കി. സന്ദർശനം തടയാൻ പൊലീസും പാടുപെട്ടു. ഇന്ത്യയിൽ ഐഫോൺ 17 വിൽപ്പന ഇന്നുമുതലാണ് ആരംഭിക്കുന്നത്. വെള്ളിയാഴ്ച...
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ 560 രൂപ കുറഞ്ഞ സ്വര്‍ണവില നേരിയ വര്‍ധനയോടെ തിരിച്ചുകയറി. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 81,640 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം വേഗത്തിലാക്കാന്‍ ദേശീയ നേതൃത്വം. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയാണ് അഭിമുഖം നടത്തുക....
കൊച്ചി: തനിക്കെതിരേ അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് സിപിഎം നേതാവ് കെ ജെ ഷൈൻ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ ആരോപണങ്ങൾ...
കണ്ണൂര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു. സംഭവത്തിൽ, മുണ്ടേരി ഹരിജന്‍ കോളനി റോഡ് പാറക്കണ്ടി ഹൗസില്‍ ഗോപാലന്റെ മകന് കൊളപ്പറത്ത് മനോജ് (51)-ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്നലെ...
തൃശൂർ: തൃശൂരില്‍ വനം വകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട യുവാവ് മരിച്ചനിലയില്‍. തൃശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടില്‍ മിഥുനാണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വാങ്ങിയെന്ന കേസിലാണ് മിഥുൻ വനംവകുപ്പിന്റെ അറസ്റ്റിലാകുന്നത്....
പാലാ: പാലാ ളാലം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.കെ.എസ്.ആർ.ടി സിക്ക് സമീപമുള്ള ളാലം തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത് ഇഞ്ച പടർപ്പിൽ കുരുങ്ങിയ നിലയിൽ നാട്ടുകാർ കണ്ടപ്പോൾ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസും...
പത്തനംതിട്ട: പത്തനംതിട്ടയിൽ പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പൻ എന്ന് പേരിട്ട് പന്തളം നഗരസഭ. ബിജെപി ഭരിക്കുന്ന നഗരസഭ കൗൺസിൽ ആണ് ബസ് സ്റ്റാൻഡിന് ഇത്തരമൊരു പേരിട്ടത്....
ബി.വി.എസ് 51-ാം സംസ്ഥാന സമ്മേളനം പാലായിൽ പാലാ. ഭാരതീയ വേലൻ സൊസൈറ്റി ( ബി.വി.എസ്) 51-ാം സംസ്ഥാന സമ്മേളനം സെപ്തംബർ 20, 21 തീയതികളിലായി പാലായിൽ നടക്കുമെന്ന് പ്രസിഡൻ്റ് രാജീവ്...