പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന്റെ തുടർപ്രവർത്തനങ്ങളിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്ന് തുടർചർച്ചകൾ തിരുവനന്തപുരത്ത് നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്വൂട്ട്, ആൾക്കൂട്ട നിയന്ത്രണം...
പത്തനംതിട്ട: പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. വാവര് തീവ്രവാദിയാണെന്നും മുസ്ലിം ആക്രമണകാരിയാണെന്നുമായിരുന്നു ശാന്താനന്ദ മഹര്‍ഷിയുടെ പരാമര്‍ശം....
പാലാ :മഹാമേരു പോലെ വളർന്ന സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നിക്ഷേപമുള്ള സഹകരണ ബാങ്കായ പാലാ കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിനെ അഴിമതിയുടെ ചെളിക്കുണ്ടിൽ ആഴ്ത്തി പൊട്ടിചിരിച്ച ഡയറക്ടർ ബോർഡ്...
അഡൂർ: ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയുടെ വികസനം...
ആലപ്പുഴ: ഇന്നലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരന് മറന്നുവെച്ചൊരു പെട്ടിയുണ്ടാക്കിയ പരിഭ്രാന്തി ചില്ലറയല്ല. തിങ്കളാഴ്ച ഉച്ചമുതലാണ് സ്റ്റാന്‍ഡിന്റെ വടക്കുഭാഗത്തെ യാത്രക്കാരുടെ ഇരിപ്പിടത്തിനരികിലാണ് പെട്ടി കണ്ടത്. വൈകുന്നേരമായിട്ടും ആരും പെട്ടി എടുക്കാതിരുന്നതോടെ...
തിരുവനന്തപുരം: മണ്ണന്തലയിൽ ഗുണ്ടാ നേതാവിന്റെ വീട്ടിൽക്കയറി ആക്രമണം. ഗുണ്ടാലിസ്റ്റിൽപ്പെട്ട രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. രാജേഷിന്റെ വീടിന് നേരെ നാടന്‍...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് കേരള...
പാലാ :അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹവും നവരാത്രി ആഘോഷവും 28 ന് ആരംഭിച്ച് ഒക്ടോബർ 5 ന് സമാപിക്കും. 28 ന് വൈകിട്ടു 6.30 ന്...
പാലാ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ 21 വർഷമായി എല്ലാ യോഗത്തിലുമെത്തി മുഴുവൻ സമയവും പങ്കെടുത്ത പീറ്റർ പന്തലാനിയെ ഇന്ന് (23.09) അനുമോദിക്കുന്നു. മാണി സി.കാപ്പൻ എംഎൽഎയുടെ അധ്യക്ഷതയിൽ...
പാലാ :പേണ്ടാനം വയൽ ശ്രീബാലഭദ്രാ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിദ്യാരംഭ പൂജകൾ സെപ്റ്റംബർ 29, തിങ്കൾ മുതൽ ഒക്ടോബർ 02 വ്യാഴം വരെ നടത്തുന്നു. വിദ്യ, വിജ്ഞാനം, എഴുത്ത്, കലാദിമൂർത്തീഭാവ...