ജിദ്ദ: വിമാന യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ക്യാബിൻ മാനേജർ മരിച്ചു. ജിദ്ദയിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട സൗദി എയർലൈൻസിന്റെ എസ്.വി 119 വിമാനത്തിലെ ക്യാബിൻ മാനേജർ മുഹ്സിൻ അൽസഹ്റാനിയാണ് മരിച്ചത്. ശാരീരിക...
മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാം തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന...
കോഴിക്കോട്: സ്കൂളുകളിൽ സൂംബ പരിശീലനം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. തെറ്റിദ്ധാരണയുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ തീരുമാനവുമായി മുന്നോട്ട്...
ശശി തരൂരിനായി പദവികള്‍ പരിഗണിച്ച് കേന്ദ്രം. പ്രത്യേക വിദേശ പ്രതിനിധി, ജി 20 ഷേര്‍പ എന്നീ പദവികളാണ് പരിഗണിക്കുന്നത്. അമേരിക്കയിലെ പ്രത്യേക ഇന്ത്യന്‍ പ്രതിനിധിയായും പരിഗണിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.തരൂരിന്റെ...
വിഴിക്കിത്തോട് . പരുന്തന്മല ചന്ദ്രവിലാസം [ മനപ്പാട്ട് ] പി.എസ്സ്. ചന്ദ്രശേഖരൻ നായർ.[ 86] അന്തരിച്ചു. പരേതൻ . മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം., കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ...
തൃശൂർ നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കി. മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കെ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവരെയാണ് ഒഴിവാക്കിയത്.രാജീവ് ചന്ദ്രശേഖര്‍...
തിരുവനന്തപുരത്ത് ആശുപത്രിയിൽ പരാക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഭരതന്നൂർ സ്വദേശി നിസാമാണ് അറസ്റ്റിലായത്. പെരിങ്ങമല ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പരിചയക്കാരിയായ ആശുപത്രി ജീവനക്കാരി ഫോൺ എടുക്കാത്തതിനാൽ ആയിരുന്നു യുവാവിന്റെ പരാക്രമം....
തൃശ്ശൂര്‍: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് പ്രവേശനം അനിവാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. മുന്നണി മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് നല്ലതെന്ന് പറഞ്ഞാല്‍ എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു....
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയത് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണെന്ന് അതിജീവിതയുടെ പരാതി. മുഖ്യപ്രതിയായ മിശ്ര, മുൻ നിയമവിദ്യാര്‍ത്ഥിയും തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുമാണെന്നും പരാതിയിൽ...
ന്യൂഡൽഹി: ഡൽഹിയിൽ വാഹനത്തിൻ്റെ മുൻ സീറ്റ് നിഷേധിച്ചതിൽ പിതാവിനെ മകൻ വെടിവെച്ചു കൊന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടറായ സുരേന്ദ്ര സിംഗാണ് (60) മരിച്ചത്....