പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിവാഹിതനാകുന്നു. ജോർജീന റോഡ്രിഗസാണ് വധു. ഒൻപത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് കടക്കുന്നത്. റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍...
കോഴിക്കോട് പശുക്കടവിൽ ബോബി എന്ന വീട്ടമ്മയും വളർത്തുപശുവും ഷോക്കേറ്റ് മരിച്ച സംഭവത്തിൽ, കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പശുക്കടവ് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത്. കേസിൽ ദിലീപ് എന്ന...
നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ്...
കോട്ടയം: മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്സ് സഭ. മദ്യനയം എന്നത് ജലരേഖയായി മാറിയെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞു. റേഷന്‍ അരി വാങ്ങാന്‍ വിരല്‍ പതിപ്പിക്കണമെന്നും...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുകഴ്ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ക്ക് അതൃപ്തി. മുരളീധരന്റെ പ്രസ്താവന അനാവശ്യമായിരുന്നുവെന്നും നിര്‍ണായക രാഷ്ട്രീയ സാഹചര്യത്തില്‍ വിവാദമുണ്ടാക്കുകയാണെന്നുമാണ് നേതാക്കളുടെ...
കൊല്ലം: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ്...
കാസർകോട്: കാസർകോട് കെഎസ്യുവിനെതിരെ യൂത്ത് കോൺഗ്രസും. കെഎസ്യു ജില്ലാ പ്രസിഡന്റ് എസ്എഫ്ഐക്ക് വോട്ട് വിറ്റെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രംഗത്തെത്തി. കെഎസ്യു കൗൺസിലർമാരെ സ്വാധീനിച്ച് കെഎസ്യു ജില്ലാ...
പാലക്കാട്: മലപ്പുറത്തെ ബിജെപി നേതാവ് തൃശൂരിൽ വോട്ട് ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംസ്ഥാന വൈസ് പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണനെതിരെയാണ് ആരോപണം. ഒന്നരവർഷമായി സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്ന് അദ്ദേഹം...
ലൈംഗികാതിക്രമക്കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. കോട്ടയം മുൻ ജില്ലാ മെഡിക്കൽ ഓഫീസറായിരുന്ന പാല സ്വദേശി രാഘവനാണ് അറസ്റ്റിലായത്. രാഘവന്റെ ക്ലിനിക്കിൽ ചികിത്സക്കെത്തിയ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പാലയിലെ ക്ലിനിക്കിൽ...
ആലപ്പുഴ: ഹരിപ്പാട് രണ്ട് കിലോ ഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കരിയിലകുളങ്ങര...