ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിൽ എത്തും. പ്രതിഷേധം കണക്കിൽ എടുത്ത് സുരക്ഷ ശക്തമാക്കും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു....
പാലാ . ഉന്തുവണ്ടിയിൽ പുല്ലു ചെത്തി കൊണ്ടു പോകുന്നതിനിടെ കാർ വന്നിടിച്ചു പരുക്കേറ്റ മരങ്ങാട്ട് പള്ളി സ്വദേശി ഔസേപ്പ് എബ്രഹാമിനെ ( 62) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
പാലാ :പാലായങ്കം :ഇത്തവണ പാലാ നഗരസഭയിലെ ഒൻപതാം വാർഡ് മൂന്നാനിയിലെ സ്ഥാനാർഥി നിർണ്ണയം യു ഡി എഫിനെ സംബന്ധിച്ചിടത്തോളം ഗുരുതര പ്രത്യാഘാതമുണ്ടാക്കാൻ പോന്നതാണ്.നിലവിൽ ജോസഫ് ഗ്രൂപ്പിലെ ലിജി ബിജു വരിക്കയാനിയാണ്...
ഇന്ന് (04-07-2025) പകൽ 1.30 ന് ആണ് സംഭവം. പുതുപ്പള്ളി സ്വദേശി ഷിബു താൻ ജോലിചെയ്യുന്ന ഏറ്റുമാനൂർ ഉള്ള റബ്ബർ കമ്പനിക്ക് വേണ്ടി കമ്പനി നിർദ്ദേശിച്ച ഫോൺ നമ്പറിലേക്ക് ഗൂഗിൾ...
പാലാ :കോട്ടയം മെഡിക്കൽ കോളേജിൽ എല്ലാ വിധ ചികിത്സാ സൗകര്യങ്ങളുമുണ്ടെന്ന് പൊതു ജനത്തോട് പറയുന്ന പിണറായി എന്തുകൊണ്ട് ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നു :കോട്ടയം മെഡിക്കൽ കോളേജിനെ വിശ്വാസമില്ലാത്ത കൊണ്ടല്ലേ ഇങ്ങനെ...
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകുമെന്നും മുഖ്യമന്ത്രി...
പാലാ രാമപുരം: പ്രസിദ്ധമായ രാമപുരം നാലമ്പല ദർശനം സുഗമമാക്കുന്നതിനായി പി ഡബ്ളിയു ഡി വകുപ്പ് ഉണർന്നു. അമ്പലം ജംഗ്ഷനിലെയും പൂവക്കുളം ജംഗ്ഷനിലെയും കുഴികൾ അടച്ച് കൊണ്ടാണ് പബ്ളിക് വർക്ക് ഡിപ്പാർട്ട്...
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയും അമ്മയുമായ ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആ കുടുംബത്തിന്റെ ദുഃഖം തന്റേത് കൂടിയാണെന്നും ബിന്ദുവിന്റെ...
കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിന്ദുവിന് നീതി കിട്ടണമെന്നും മന്ത്രിമാർക്കെതിരെ കേസ്...
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നാളെ തന്നെ റിപ്പോർട്ട്...