സിഎംആർഎൽ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് വിലക്കി കോടതി. സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയിലാണ് ഷോണ്‍ ജോര്‍ജിനെ, കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ്...
വന്യജീവി -തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പട്ട് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത്...
പാലാ: വലവൂർ: സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുവാൻ സ്ത്രീകൾ തന്നെ ബോധവതികളായി മുന്നണിയിലേക്ക് കടന്നു വരണമെന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രേമലത പ്രേം സാഗർ അഭിപ്രായപ്പെട്ടു.കേരള മഹിളാ സംഘം കരൂർ...
പാലാ:ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കിടങ്ങൂരിൽ തട്ടുകടയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയിലാണ് സംഭവം. പാലാ ഭാഗത്തുനിന്നും...
പാലാ :പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലെത്തിയാൽ ലക്ഷ്യ സ്ഥാനത്തേക്കുള്ള ബസ് ലഭിക്കുമോ എന്ന് മാത്രമല്ല ശ്രദ്ധിക്കേണ്ടത് .ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് തലയിൽ നടന്നു വീഴുമോ...
ഈരാറ്റുപേട്ട: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർ ത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാ വശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ഈരാറ്റുപേട്ടയിൽ റോഡ് ഉപ രോധിച്ചു യൂത്ത് ലീഗ്...
നക്ഷത്രഫലം 2025 ജൂലൈ 06 മുതൽ 12 വരെ സജീവ് ശാസ്താരംകഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ...
തകഴിയിൽ അഞ്ച് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു.തകഴി ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വ ആണ് തോട്ടിൽ വീണ് മുങ്ങി മരിച്ചത്.വൈകിട്ട് 4 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത്...
പാലാ: പാലാ -പൊൻകുന്നം സംസ്ഥാന പാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നും ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴിപൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തി ചേരുന്ന വിധം വിഭാവനം ചെയ്തിരിക്കുന്ന...
കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുല്‍ ഹമീദ് എ ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം നഗരത്തിലെ ബേക്കര്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി 16.06.2025 തീയതി മുതൽ മൂന്നാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍...