ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. പിടികിട്ടാപ്പുള്ളിയായ മെഹ്താബിനെ പോലീസ് വെടിവെച്ച് കൊന്നു. മുസാഫർനഗറിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ 2 പോലീസുകാർക്ക് പരുക്കേറ്റു. 18 കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട മെഹ്താബ്. പ്രതിയെക്കുറിച്ച്...
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍...
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. 65 കാരിയായ പത്തനംതിട്ട സ്വദേശിനി കളര്‍നില്‍ക്കുന്നതില്‍ കൃഷ്ണമ്മയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം നാലാം തീയതിയാണ്...
ബെംഗളൂരു: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ പരാതിയുമായി യുവതി. സമ്മര്‍ദം ചെലുത്തി വിവാഹം നടത്തി, ലൈംഗികാതിക്രമം നടത്തി, ഭീഷണിപ്പെടുത്തി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നതടക്കമുള്ള പരാതിയുമായി കർണ്ണാടകയിൽ...
പാലാ :24 വര്‍ഷം മുൻപ് എന്നും രാവിലെ നാലര കിലോ മീറ്റർ ഞാനും കൂട്ടുകാരും ഓടിയിരുന്നു ,എന്നിട്ട് വന്നാണ് വോളിബോൾ കളിച്ചിരുന്നത് .റൺ പാലാ റൺ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
സേലം: ഗംഗാവലിക്കടുത്ത് വീടിന് തീപിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. നടുവലൂര്‍ ഗ്രാമത്തിലെ കര്‍ഷകനായ രാമസ്വാമി(47) മകന് പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായ ചിതലിനെ നശിപ്പിക്കുന്നതിനായി പെട്രോള്‍ ഒഴിച്ച്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിക്കടത്ത് സംഘം പിടിയില്‍. തിരുവനന്തപുരം പൊഴിയൂരിലാണ് സംഘം പിടിയിലായത്. പതിനഞ്ച് ലക്ഷത്തിലധികം വിലവരുന്ന എംഡിഎംഎയുമായാണ് സംഘം പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘമാണ് വനിത ഉള്‍പ്പെട്ട നാലംഗ...
ആലപ്പുഴ: ആലപ്പുഴയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പലയിടത്തും നോമിനേഷൻ നൽകാതെ കെഎസ് യു. സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങളാണ് മത്സരിക്കാതെ മാറി നിൽക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയിലെ ഭൂരിഭാഗം കോളേജിലും എസ്എഫ്ഐക്ക്...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്കി ഉത്തരവിറക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലാണ് നിയമനം നല്‍കിയത്. ദേവസ്വം ബോര്‍ഡിലെ...
കൊച്ചി: തന്റെ 15 വര്‍ഷത്തെ ഓണറേറിയവും മറ്റാനുകൂല്യങ്ങളും ചേര്‍ന്നുള്ള 12,01,944 രൂപ മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കളമശേരി നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ഷാജഹാന് കടപ്പള്ളി. ഇത് സംബന്ധിച്ച...