തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലേക്ക് വന്നതില്‍ പ്രതികരണവുമായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്‍ഫ്ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും...
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരു മരണത്തെ ആഘോഷമാക്കുന്നുവെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍. ജനങ്ങള്‍ അതിനെ നേരിടുമെന്നും...
മധ്യപ്രദേശിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് അപകടം. ധ്യപ്രദേശിലെ ഗധ ഗ്രാമത്തിലാണ് അപകടം ഉണ്ടായത്. ഒരാൾ അപകടത്തിൽ മരിച്ചു. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റതായാണ് വിവരം. അതേസമയം, ഹിമാചൽ പ്രദേശിൽ...
മലപ്പുറം: ദേശീയപാതയിലെ തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാഷിര്‍ (22) ആണ് മരിച്ചത്. ഒന്നര ദിവസത്തോളം നീണ്ട തിരച്ചിലിന് ഒടുവില്‍...
ചെന്നൈ: തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് രണ്ട് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനിൽ ട്രെയിനിടിച്ച് അപകടം ഉണ്ടായത്. ആളില്ലാ ലെവല്‍ക്രോസില്‍ വച്ചായിരുന്നു അപകടം....
കൊച്ചിയിലെ നെട്ടൂരിലെ സംസം ജ്യൂസി എന്ന ലഘു ഭക്ഷണ ശാലയിൽ നിന്നും വാങ്ങിയ ബർഗറിൽ പച്ച നിറത്തിലുള്ള പുഴുവിനെ കണ്ടെത്തി. കടയ്ക്കെതിരെ നെട്ടൂർ സ്വദേശിനി നീതു നഗരസഭ ആരോഗ്യവിഭാഗത്തിന് പരാതി...
പാലക്കാട്: പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുക ആണ്. സാധ്യത ലിസ്റ്റിൽ ഉള്ള...
ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന് ജോണ്സണ് ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ...
പാട്ന: ബിഹാറിലെ പൂര്‍ണിയയില്‍ അഞ്ച് പേരെ ചുട്ടുകൊന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. മന്ത്രവാദം നടത്തി എന്ന് ആരോപിച്ച് ആയിരുന്നു കൊലപാതകം. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു....
കോഴിക്കോട്: കോഴിക്കോട് കളന്തോട് എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സപ്ലിമെന്ററി പരീക്ഷയ്ക്കായി കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥികളും അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്....