ചെന്നൈ: സ്വകാര്യ സ്കൂള്‍ ക്യാംപസുകളില്‍ രാഷ്ട്രീയ – മത പരിപാടികള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ‘തമിഴ്നാട് പ്രൈവറ്റ് സ്കൂള്‍സ് (റെഗുലേഷന്) റൂള്‍സ്, 2023’-ല്‍ സര്‍ക്കാര്‍ ഭേദഗതി...
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിലെ വീഴ്ച പരിശോധിക്കാന്‍ നിര്‍ദേശം നല്കി മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷനാണ് ശുചീകരണ ചുമതലയെങ്കിലും എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ കര്‍ശനമായ ഇടപെടലുകള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാ പിഴവുണ്ടായെന്ന് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷന് ആശുപത്രിക്കെതിരെയാണ് പരാതി. മേനംകുളം സ്വദേശി ഷീബ പ്രമോദാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഓപ്പറേഷനിടെ വയറില്‍ തുണിക്കഷണം തുന്നിക്കെട്ടി....
ആലപ്പുഴ: ഇടഞ്ഞുനില്‍ക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാന്‍ നീക്കവുമായി സിപിഎം. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായ സി എസ് സുജാത രാവിലെ ജി സുധാകരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്...
ഇന്നലെ അസമില്‍ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുകള്‍ക്ക് വീരമൃത്യു. സ്ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവരാണ് വീര മൃത്യുവരിച്ചത്. ഇരുവരുടെയും വിയോഗത്തില്‍...
കുട്ടനാട്, ഇടുക്കി സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം. പത്ത് സീറ്റുകളില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസിന് ഇക്കുറി എട്ട് സീറ്റുകളെ നല്കാനാകു എന്നാണ് കോണ്‍ഗ്രസ്...
കെ എസ് ആർ ടി സി ബസും സെന്റ് ആന്റണീസ് പെരുവന്താനം കോളേജ് ബസും കൂട്ടിയിടിച്ച് വിദ്യാർഥികൾക്കും ബസിലെ യാത്രക്കാർക്കും പരുക്ക്. ഇടുക്കി പീരുമേട് 55 മൈലിന് സമീപമാണ് വാഹനാപകടമുണ്ടായത്....
സംസ്ഥാനത്തെ സ്വർണവില കഴിഞ്ഞ ദിവസങ്ങളിലായി ഏറിയും കുറഞ്ഞും മാറിമാറിയുകയാണ്. ഇന്നിതാ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിനിൽക്കുകയാണ് സ്വർണവില. 1,18,880 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില....
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ പീഡനത്തിനിരയായ പതിനേഴുകാരിയെ കേസിൽ ഒളിവിൽ പോയ പ്രതി വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി കൊലപാതകം നടത്തിയത്....
പെരുമ്പാവൂർ കുറുപ്പുംപടിയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. അസം നവോഗോൺ സ്വദേശി റബ്ബുൽ ഇസ്ലാമിനയാണ് പിടിയിലായത്. പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണയുടെ പ്രത്യേക...