തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ‘ ഖദര്‍ ഒരു അച്ചടക്കം’ എന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ്...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് പ്രതിപക്ഷനേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടിലാണ് ഇരുവരും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ കെപിസിസി...
രാജപുരം: ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ചു. പാണത്തൂർ ചിറങ്കടവിലെ സുനീഷ് അബ്രഹാം (43) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.10-ന് പാണത്തൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബസിലെ...
കോട്ടയം:ഭരണത്തിന്റെ ഹുങ്കഹങ്കാരത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ അക്രമം ന്യൂനപക്ഷങ്ങൾക്ക് നേർക്ക് സിപിഎം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അവസാന ഉദാഹണമാണ്.കുട്ടി കുരങ്ങന്മാരെ ഉപയോഗിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...
തിരുവനന്തപുരം: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന...
ഇടുക്കി മൂന്നാറില്‍ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല ഫാക്ടറി ഡിവിഷന് സ്വദേശി രാജപാണ്ടിയാണ് മരിച്ചത്. തലക്കേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി...
സ്ത്രീധന പീഡനത്തെ തുടർന്ന് ഒരു ജീവൻ കൂടിയാണ് പൊലിഞ്ഞിരിക്കുന്നത്. ഗ്രേറ്റര്‍ നോയ്ഡയിലെ സിര്‍സ ഗ്രാമത്തിൽ ആണ് ആ ഇരുപത്തിയാറുകാരി വെന്തുമരിച്ചത്. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന് യുവതിയെ തീകൊളുത്തുമ്പോൾ മകൻ തൊട്ടടുത്ത്...
മുംബൈ: ട്രെയിൻ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് അഞ്ച് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽ ശനിയാഴ്ച പുലർച്ചെ കുശിനഗർ എക്സ്പ്രസിന്റെ (22537) എസി കോച്ച് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികൾ...
കോട്ടയം: സ്ത്രീവിരുദ്ധവും അതിജീവിതമാരെ അപമാനിക്കുന്നതുമായ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോർഡിനേറ്റര്‍ സജി മഞ്ഞക്കടമ്പിൽ. സ്ത്രീകള്‍ ലൈംഗിക ചുവയോടെ നോക്കി എന്ന് പറഞ്ഞാല്‍ കേസെടുക്കുമെന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അല്പ...