പാലാ: ദർശനപുണ്യം തേടി പാലായ്ക്കടു ത്തുള്ള രാമപുരം നാലമ്പലങ്ങളിലേയ്ക്ക് തീർത്ഥാടകർ പ്രവഹിക്കും: കർക്കിടകം ഒന്ന് ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗ്ഗം ഭഗവതർശനം മാത്രമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും( വ്യാഴാഴ്ച) നാളെയും ( വെള്ളിയാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...
കൊച്ചി: സര്‍വകലാശാലകളില്‍ സംഘി വല്ക്കരണവും മാര്‍ക്സിസ്റ്റ് വല്‍ക്കരണവുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ മറച്ച് വയ്ക്കാനാണ് സര്‍വകലാശാലകളിലെ എസ്എഫ്ഐ സമരമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍വകലാശാലകള്‍...
കൊച്ചി: ഡോക്ടർമാർ മരുന്നുകളുടെ കുറിപ്പ് വായിക്കാന്‍ കഴിയുന്ന രീതിയിലെഴുതണമെന്ന് നിർദ്ദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്. ചികിത്സ പിഴവ് ആരോപിച്ച് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി നല്കിയ...
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് ഹൈക്കോടതിയുടെ വ്യവസ്ഥ. മാര്‍ച്ച്...
തിരുവനന്തപുരം: രാജ്ഭവനിലേയ്ക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ അനിഷ്ട സംഭവങ്ങൾ. പ്രതിഷേധ മാർച്ച് തടയുന്നതിനായി പൊലീസ് വെച്ച ബാരിക്കേഡിൻ്റെ ഒരുഭാഗം എസ്എഫ്ഐ പ്രവർത്തകർ എടുത്ത് മാറ്റി. ജലപീരങ്കി പ്രയോഗം വകവെയ്ക്കാതെയാണ്...
തന്നെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു എന്ന് കാണിക്കുന്ന സർവേ ഫലം പുറത്തുവിട്ട ശശി തരൂർ എം.പിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭൂരിപക്ഷം കിട്ടിയാൽ യു.ഡി.എഫ് മുഖ്യമന്ത്രിയെ...
കൊച്ചി: കേരള തീരത്തുണ്ടായ കപ്പല്‍ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച നഷ്ടപരിഹാരത്തുക കെട്ടിവെയ്ക്കാനാകില്ല എന്ന് എംഎസ് സി കപ്പല്‍ കമ്പനി. കേരള ഹൈക്കോടതിയെ ആണ് എംഎസ് സി കപ്പല്‍ കമ്പനി...
കോഴിക്കോട് കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന എത്തി വീട്...
മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളില്‍ ആര്‍ത്തവ പരിശോധന. താനെയിലുളള ആര് എസ് ധമാനി സ്കൂളിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന നടത്തിയത്. അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളെയാണ് ആര്‍ത്തവമുണ്ടോ...