വയനാട് മുണ്ടക്കൈ–ചൂരല്‍ മല ദുരന്ത ബാധിതർക്കായി ഒഐസിസി ജില്ലാ കമ്മിറ്റികൾ പിരിച്ച് നാഷണൽ കമ്മിറ്റിക്കു കൈമാറിയ തുക വകമാറ്റി ചിലവഴിച്ചതായി പരാതി. ദുരിതമനുഭവിക്കുന്നവർക്കായി കെപിസിസിയുടെ ആഹ്വനപ്രകരം ഒഐസിസി നാഷണൽ കമ്മിറ്റിയുടെ...
രാജ്യത്തിന് മാതൃകയായ കേരളത്തിൻ്റെ ആരോഗ്യ മേഖലയെ പ്രതിപക്ഷം ഇകഴ്ത്തി കാണിക്കുകയാണ് എന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു. ഇടതു മുന്നണി സർക്കാർ ഏറ്റവും മുൻഗണന നൽകിയത്...
പാലാ:ഫയർ എൻ ഒ സിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ പാലാ നഗരസഭക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാലാ ജനറൽ...
പാലാ: കര്ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുളള അവകാശം ഉണ്ടാവണമെന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കിയാല് വില നിശ്ചയിക്കാനുള്ള അവകാശം കര്ഷകന് ലഭിക്കുമെന്നന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പാലാ സാന്തോം ഫുഡ്...
മണർകാട് :മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിശുദ്ധ മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിൽ...
പാലാ: കേരള സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ മിക്സഡ് ഡബിൾസിൽ ഒന്നാം സ്ഥാനവും ഡബിൾസിൽ രണ്ടാം സ്ഥാനവും...
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക...
പൂഞ്ഞാർ:മൂന്നര പതിറ്റാണ്ടിനു ശേഷം ഒരു വട്ടം കൂടി കുന്നോന്നി സെൻ്റ്.- കുന്നോന്നി സെൻ്റ് ജോസഫ് യു. പി സ്കൂളിലെ 1991-92 ബാച്ചുകാർ ഒത്ത് കുടി. ഓർമ്മകൾ ഓടികളിക്കുന്ന മാതൃവിദ്യാലയത്തിൻ്റെ തിരുമുറ്റത്ത്...
പാലാ: കാർഷിക വ്യവസായ വിപ്ളവത്തിന് പാലാ രൂപത തുടക്കം കുറിക്കുന്നതിൻ്റെ നാന്ദിയാണ് സന്തോം ഫുഡ് ഫാക്ടറിയെന്ന് സഹകരണ തുറമുഖ മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു. പാലാ രൂപതയുടെ നേതൃത്വത്തിൽ സാന്തോം...
കർഷകർ വിയർപ്പൊഴുക്കുന്നത് നേട്ടത്തിന് വേണ്ടി മാത്രമല്ല ജീവിത വിശുദ്ധിക്കും ,സമൂഹത്തിൻ്റെ പൊതു നമ്പക്കും കൂടിയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു .പാലാ രൂപതയുടെ ആഭിച്ച ഫുഡ് ഫാക്ടറി ഉദ്ഘാടന ചടങ്ങിൽ...