കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഭീഷണി സന്ദേശം എത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ 4 ആർഡിഎക്സ് ഐഇഡി ബോംബുകൾ വച്ചിട്ടുണ്ടെന്നും...
കോഴിക്കോട്: സ്കൂള്‍ സമയമാറ്റ വിഷയത്തില്‍ അയയാതെ സമസ്ത. സമസ്തയെ അവഗണിച്ച് മുന്നോട്ടുപോകാമെന്ന് ഒരു സര്‍ക്കാരും വിചാരിക്കേണ്ടതില്ലെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. അത് ധിക്കാരമായ...
പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ചയിൽ തട്ടിയെടുത്ത 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പ്രതി ഷിബിൻലാലിൻ്റെ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ട നിലയിലാണ് പണം കണ്ടെത്തിയത്. 40 ലക്ഷം രൂപ...
കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ...
തിരുവനന്തപുരം: കേരളത്തിലെ എൻസിപി നേതാക്കൾക്കെതിരെ ഔദ്യോഗിക പക്ഷ ദേശീയ നേതൃത്വം നീക്കം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രനോടും തോമസ് കെ തോമസിനോടും എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ വർക്കിംഗ് പ്രസിഡൻ്റ്...
സനാ: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും...
കൊച്ചി: എറണാകുളം ഇളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തിയ സംഘം അറസ്റ്റില്‍. യുവതി ഉള്‍പ്പെടെ നാല് പേരാണ് ഡാൻസാഫിന്റെ പിടിയിലായത്. 115 ഗ്രാം എംഡിഎംഎയും കഞ്ചാവും മറ്റ് ലഹരി...
കോട്ടയം: ഇന്ത്യൻ ബാഡ്മിൻ അസോസിയേഷൻ ബാംഗ്ലൂരിൽ വച്ച് നടത്തിയ സബ്ജൂനിയർ ടൂർണമെന്റിൽ 15 വയസ്സിൽ താഴെ യുള്ളപെൺകുട്ടികളുടെ വിഭാഗത്തിൽ ഡബിൾസിൽ വെങ്കല മെഡൽ കരസ്ഥമാക്കുകയും കേരള സംസ്ഥാന ബാഡ്മിൻറൺ അസോസിയേഷൻ...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ടു ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് യെല്ലോ...
കൊച്ചി : അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ പിന്‍വലിച്ചെന്ന നിലപാട് ഹൈക്കോടതിയില്‍ തിരുത്തി സംസ്ഥാന സര്‍ക്കാര്‍. ബില്‍ സജീവ പരിഗണനയിലെന്നാണ് പുതിയ സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. അഡീഷണല്‍ ചീഫ്...