ഒരുകാലത്ത് ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു തനുശ്രീ ദത്ത. ആഷിഖ് ബനായ എന്ന ഒറ്റ ചിത്രത്തിലൂടെ വൻ തരംഗമാണ് തനുശ്രീ സൃഷ്ടിച്ചത്. പിന്നാലെ വന്ന ഡോല്, ഭാഗം ഭാഗ്, ഗുഡ്...
കർണാടകയിൽ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവ് രണ്ടു പെൺമക്കളും മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38),...
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ ഉയരുന്ന വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി വസീഫ്. വിഎസിനെതിരെ പ്രചരിപ്പിക്കപ്പെടുന്ന പരാമർശത്തിന്റെ സത്യാവസ്ഥ, അന്ന് അഭിമുഖം തയ്യാറാക്കിയ...
പാലാ: വർധിത ചൈതന്യവും വിശ്വാസ തീവ്രതയും രൂപതാതനയർക്കാകെ സമ്മാനിച്ച് പാലാ രൂപത പ്ലാറ്റിനം ജൂബിലി തികവിൽ വേറിട്ട കർമ്മപരിപാടികൾ ആത്മീയ സമ്പന്നത സമ്മാനിച്ച ജൂബിലി ആഘോഷങ്ങൾക്ക് 26ന് തിരശീല വീഴും....
പട്ന: ജഗ്ദീപ് ധന്‍കര്‍ രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി ബിഹാറിലെ ബിജെപി നേതാക്കള്‍. നിതീഷ് കുമാര്‍ ഉപരാഷ്ട്രപതിയായാല്‍ അത് ബിഹാറിന് അഭിമാനമുളള...
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് എഴുത്തുകാരന് ബെന്യാമിന്. നികത്താന്‍ കഴിയാത്ത വിയോഗമാണ് വി എസിന്റേതെന്ന് അദ്ദേഹം പറഞ്ഞു. ഒരു നൂറ്റാണ്ടോളം കേരളത്തിലെ...
എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് എതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ആയ വൃന്ദ വിമ്മിക്ക് എതിരെ...
തമിഴ്നാട്ടിലെ ശിവകാശിക്കു സമീപം പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.50 ഓടെ വിരുദുനഗറിലെ ശിവകാശി പ്രദേശത്തെ നാരായണപുരം ഗ്രാമത്തിലുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്ക...
കോഴിക്കോട് മുക്കം അരീക്കോട് റോഡില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം. വാലില്ലാപുഴ സ്വദേശിനി ചിന്നുവാണ് മരിച്ചത്. 66 വയസായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ബസ് ഇടിച്ചത്. മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി...
മുംബൈ: ക്യു കടന്ന് ഡോക്ടറെ കാണാന്‍ ശ്രമിച്ചയാളെ തടഞ്ഞ 25കാരിയായ റിസപ്ഷണിസ്റ്റിന് നേരിട്ടത് ക്രൂരമായ ആക്രമണം. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. ഡോക്ടറെ കാണാന്‍ അപ്പോയിന്റ്മെന്റ് എടുക്കാതെ ക്യു കടന്ന് പോയ...