പാലാ :അന്തരിച്ച ജോർജ് ചൂരക്കാട്ട് അച്ചൻ സ്വർഗസ്ഥന്റെ പക്കൽ ഇടം തേടി പോയി .നമുക്ക് മുമ്പേ നമുക്കും അവിടെ വാസ സ്ഥലം ഒരുക്കേണ്ടതിലേക്കാണ് അച്ചൻ പോയിരിക്കുന്നത് . എന്നും രൂപതയോടൊപ്പം...
പാലാ: മഹാത്മാഗാന്ധിയെയും അന്തരിച്ച നേതാക്കളെയും അധിക്ഷേപിച്ചു സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട നടൻ വിനായകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. പാലായിലെ...
കോട്ടയം എക്സൈസ് റെയിഞ്ച് ടീം ഈരയിൽ കടവ് ബൈപാസ് റോഡിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. ഈരയിൽ കടവ് ബൈപാസ് റോഡിൽ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ്...
തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര് അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി. സംഭവത്തില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് നല്കി....
പാലക്കാട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചെന്നാരോപിച്ച് അധ്യാപകനെതിരെ പരാതി. പാലക്കാട് ചാത്തന്നൂർ ഹൈസ്കൂളിലെ അദ്ധ്യാപകനായ കെ സി വിപിനാണ് വി എസ്സിനെ...
മധുര: തമിഴ്നാട്ടിൽ 3.80 കോടി രൂപയുമായി അഞ്ച് പേർ അറസ്റ്റിൽ. മധുര ജില്ലയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിന് സമീപമുള്ള...
കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം നരിപ്പറമ്പ് സ്വദേശി കരുമാൻ കുഴിയിൽ വീട്ടിൽ കെ.കെ. മുഹമ്മദ് സാലിയെയാണ് (26) പന്നിയങ്കര പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ആണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്....
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ആണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തും എന്ന് പൊലീസ്...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനോട് അച്ഛന്റെ ക്രൂരത. റാംപൂരില്‍ ആണ്‍കുഞ്ഞിനെ തലകീഴാക്കി പിടിച്ചുകൊണ്ട് പിതാവ് സഞ്ജു നടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സ്ത്രീധനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കുഞ്ഞിനെ...