പാലക്കാട്: വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്റെ മകന് ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയിലെ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍പ്പെട്ടായിരുന്നു അപകടം.കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. വൈകീട്ട് കളിക്കുന്നതിനിടെ...
റഷ്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തമായ ഭൂകമ്പം. ഇതിനെ തുടര്‍ന്ന് സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. റിക്ടര്‍ സ്കെയില്‍ 8.7 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നല്കി. അലാസ്ക,...
കൊല്ലം: കെ എസ് ആർ ടി സി ബസിനുള്ളിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനംന ടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്തുവച്ച്...
തിരുവനന്തപുരം: ഐഎഎസിൽ വ്യാപകമാറ്റങ്ങൾ വരുത്തി സർക്കാർ. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലാ കളക്ടർമാരെ മാറ്റി. ചൊവ്വാഴ്ച അർധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടർ...
ഏറ്റുമാനൂർ :ഇല്ലിക്കൽ : ഇല്ലിക്കൽ പാലത്തിന് സമീപം നീർ നായ ആക്രമണത്തിൽ വേളൂർ സ്വദേശി മധ്യവയസ്ക്കന് ഗുരുതര പരുക്ക്. പരിക്കേറ്റയാളെജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം....
വീണ്ടും നീർനായ ആക്രമണം, ഇത്തവണ കടിയേറ്റത് വേളൂർ സ്വദേശിക്ക് ഏറ്റുമാനൂർ:ഇല്ലിക്കൽ : ഇല്ലിക്കൽ പാലത്തിന് സമീപം നീർനായയുടെ ആക്രമണത്തിൽ വേളൂർ സ്വദേശി മധ്യവയസ്ക്കന് ഗുരുതര പരുക്ക്. പരിക്കേറ്റയാളെജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പാലാ :അമിത്ഷാ നൽകുന്ന തുട്ടുകൾ വാങ്ങി പുളച്ചിരുന്ന കാസ അഡ്മിന്മാർക്ക്;ഛത്തീസ് ഗഡ് പ്രശ്നത്തിൽ മിണ്ടാട്ടം മുട്ടിയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സി കെ സനോജ് അഭിപ്രായപ്പെട്ടു.സംഘ...
പാലാ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും, രോഗികളും, അസമത്വം നേരിടുന്നവരുടേയും ഇടയിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് നിയമവും, നീതിയും ഇല്ലാതെ വ്യാജ ആരോപണങ്ങൾ ഉയർത്തി അറസ്റ്റ്...
കോട്ടയം മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫിസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ് സുരേഷാണ് മരണപ്പെട്ടത്. രാവിലെ...
മുണ്ടക്കയം മതംബയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ജീവൻ കൊടുത്ത പുരുഷോത്തമന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ച് ശക്തമായ പ്രതിഷേധം ആരംഭിച്ചു.കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലാണ് പ്രതിഷേധം നടക്കുന്നത് .സർക്കാർ...