ഭാരതത്തിലെ ക്രൈസ്തവരെ കൂട്ടി യോജിപ്പിക്കുന്ന ചങ്ങലയാണ് ചത്തീസ്ഗഡ് സംഭവം. നമുക്ക് വിശ്വാസപൂർവ്വം പ്രാർത്ഥിക്കണം ആ സഹോദരിമാരുടെ വിടുതലിനായി :മാർ ജോസഫ് കല്ലറങ്ങാട്ട് ഇന്ന് വൈകിട്ട് ഭരണങ്ങാനത്ത് നടന്ന ജപമാല റാലിയെ...
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ...
പാലാ :ഒരു കൈയ്യിൽ പച്ചില കാണിച്ച് കുഞ്ഞാടുകളെ കൊണ്ട് പോകുന്നവരുടെ മറു കൈയ്യിൽ കുഞ്ഞാടിനെ അറക്കുവാനുള്ള വാൾ ഉണ്ടെന്നുള്ളത് കരുതിയിരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ ചാർജ് സെക്രട്ടറി...
ഈരാറ്റുപേട്ട:തീക്കോയിയിൽ വാടക മുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്.കൈ ഞരമ്പു മുറിച്ചിട്ടുണ്ട്....
കൊച്ചി: യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹി പട്ടികയിൽ നിന്ന് കെഎസ്യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ളത്. യൂത്ത് കോൺഗ്രസ് സംഘടനാ...
കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള...
കണ്ണൂര്‍: പരിയാരം ചെറുതാഴം ശ്രീസ്ഥയില്‍ അമ്മ രണ്ടു കുട്ടികളുമായി കിണറ്റില്‍ച്ചാടി. അടുത്തിലക്കാരന്‍ വീട്ടില്‍ ധനേഷിന്റെ ഭാര്യ ധനഞ്ജയയാണ് (30) രണ്ടുമക്കളുമായി പതിനൊന്നരയോടെ കിണറ്റില്‍ ചാടിയത്. മൂവരെയും രക്ഷപ്പെടുത്തി കണ്ണൂര്‍ മെഡിക്കല്‍...
ബംഗളരു: അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ യുവതിയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 30കാരിയായ സമ പര്‍വീണ്‍ ആണ് അറസ്റ്റിലായത്. അല്‍-ഖ്വയ്ദയുടെ ഇന്ത്യയിലെ മുഖ്യ സൂത്രധാരിയാണ് പര്‍വീണ്‍...
തെലങ്കാന: ഹൈദരാബാദിലെ ഒരു ഫാംഹൗസിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം 11 കോടി രൂപ പിടിച്ചെടുത്തു. വൈഎസ്ആർ കോൺഗ്രസ് ഭരണകാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ആന്ധ്രാപ്രദേശ് മദ്യ കുംഭകോണവുമായി ഇതിന് ബന്ധമുണ്ടെന്നാണ്...
റായ്പൂർ: ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി. വിഷയത്തിൽ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശം നൽകി. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും....