തൃശൂര്‍: ചാലക്കുടിയില്‍ ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പുതുശ്ശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസിയാണ് (66) മരിച്ചത്. ഞായറാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ...
തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ സുരേഷ് ഗോപി എംപി സ്വീകരിക്കാതെ മടക്കിയ കൊച്ചു വേലായുധന്റെ നിവേദനം വീട്ടിലെത്തി കൈപ്പറ്റി നാട്ടിക എംഎല്‍എ സി സി മുകുന്ദന്. ഞായറാഴ്ചയാണ് സി സി മുകുന്ദന്...
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ...
കൊല്ലം: വിവാഹച്ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവതിയെ കടന്നു പിടിച്ച് സർക്കാർ ഉദ്യോഗസ്ഥന്റെ അതിക്രമം. കൊല്ലത്തെ ജൂനിയർ കോ ഓപറേറ്റീവ് ഇൻസ്പക്ടർ ആയ ചവറ തെക്കുംഭാഗം മുട്ടത്ത് തെക്കതിൽ സന്തോഷ് തങ്കച്ചൻ...
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആർട്ടിസ്റ്റ് പിടിയില്‍. കൊല്ലം സ്വദേശി ബിബിൻ ആണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിയായ 15-കാരിയുടെ നഗ്നദൃശ്യങ്ങളാണ് പ്രതി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍...
വിദ്യാർത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയിൽ കൊണ്ടുപോയ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. തൃശ്ശൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ പഠിപ്പു മുടക്കി...
പാലാ :ദളിത് വിഭാഗങ്ങൾ അനുഭവിക്കുന്ന വിഷയങ്ങൾ ഗവൺ മെ ന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.ദളിത് ഫ്രണ്ട് ( M ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
ക്ഷേത്രങ്ങളിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ കൊടി-തോരണങ്ങളോ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലുള്ളതും...
കല്ലാർകുട്ടി : പനംകുട്ടി കൈത്തറിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സ് മൺതിട്ടയിൽ ഇടിച്ചുനിർത്തി ഡ്രൈവർ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഉല്ലാസയാത്രപോയ കെ.എൽ...
കോട്ടയം: പാലായിൽ വച്ച് നടന്ന സംസ്ഥാന സബ്ജൂനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അണ്ടർ13 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണ മെഡൽ നേടി ഋതിക നമ്പ്യാർ അതേ കാറ്റഗറിയിൽ ഡബിൾസ് വെള്ളിമെഡൽ കരസ്ഥമാക്കി. ഉദയകുമാർ...