തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിന് പിന്നാലെ വിവിധ ജില്ലകളിൽ ഓറഞ്ച് – യെല്ലോ...
മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയതര്‍ക്കം. കന്യാസ്ത്രീകളുടെ മോചനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ജയില്‍...
കോട്ടയം :ഛത്തീസ് ഗഡിൽ രണ്ട് കന്യാസ്ത്രീകളുടെ മോചനം ഒൻപതു ദിവസത്തോളം നീണ്ടു പോയപ്പോൾ ഇന്ത്യയിലെ രണ്ടര ശതമാനം വരുന്ന ക്രൈസ്തവരുടെ ഹൃദയവും തേങ്ങുകയായിരുന്നു .ഇന്ത്യയിൽ രണ്ടര ശതമാനം ക്രൈസ്തവർ ഉണ്ടെങ്കിലും...
പുത്തൂർ (കൊല്ലം): കേരളാ കോൺഗ്രസ് സംസ്ഥാന ഉപദേഷ്ടാവ് കുളക്കടക്കിഴക്ക് പാറവിളയിൽ വീട്ടിൽ കുളക്കട രാജു (വൈ.രാജു-65) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (05-08-2025) വൈകുന്നേരം 04:00- മണിക്ക് കുളക്കട സെൻ്റ് തോമസ്...
പാലാ:ഇടമറ്റം പനച്ചിക്കൽ സണ്ണി ജോർജ് (65) നിര്യാതനായി , സംസ്കാര ശുശ്രൂഷകൾ (3.8.2025 ) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് ഇടമറ്റം സെൻറ് മൈക്കിൾസ് പള്ളിയിൽ
പാലാ :ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുകയാണെന്ന് എൽ.ഡി.എഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത് അതിൻ്റെ ഭാഗമാണ്. ഇതിനെതിരെ എൽ.ഡി.എഫ്...
മുണ്ടക്കയം: പറത്താനംഅയ്മനത്തില് ത്രേസ്യാമ്മ വര്‍ഗീസ് (80) നിര്യാതയായി, സംസ്കാരം ഇന്ന് രണ്ട് മണിക്ക് (3.8.2025) വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പരേത മണിമല തുണ്ടിയില്‍ കുടുംബാംഗം.മക്കള്‍:...
പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച...
തൊടുപുഴ :ചത്തീസ്ഗഡിൽ സി. വന്ദനയും സി. പ്രീതിയും ജയിൽ മോചിതരായ വാർത്തയിൽ പന്നിമറ്റം അസീസ്സി ഹോളി സ്പിരിറ്റ് കോൺവൻ്റിൽ ആഹ്ളാദ കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. മോചന വാർത്തയേ തുടർന്ന്...
ബലാത്സംഗക്കേസിൽ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ഹോലെനരസിപുര സ്റ്റേഷനിൽ 2024ൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ...