പാലാ:യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം, മഹാറാലിയും പൊതുസമ്മേളനവും കേരള കോൺഗ്രസ് എം ന്റെ പാലായിലെ യുവജന ശക്തി വിളിച്ചോതുന്ന യുവജന റാലിയും പൊതുസമ്മേളനവും കേരള യൂത്ത് ഫ്രണ്ട്...
ബെംഗളൂരു: കര്‍ണാടകയില്‍ സ്കൂളില്‍ നിന്ന് മുസ്ലിം പ്രധാനാധ്യാപകനെ നീക്കുന്നതിനായി വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയതില്‍ തീവ്ര വലതുപക്ഷ സംഘടനയായ ശ്രീറാം സേനയിലെ അംഗവും പ്രതി. ബെലഗവി ജില്ലയില്‍ കഴിഞ്ഞ മാസം...
ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ഹേമന്ത്...
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ പരസ്യമായി മദ്യപിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സംഭവത്തില്‍ നടപടി പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷനില്‍ ഒതുക്കി. പ്രതികള്‍ മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ...
പത്തനംതിട്ട: ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട തെക്കേമല സ്വദേശി രാജേഷ് കുമാറാണ് അറസ്റ്റിലായത്. ഭാര്യയുടെ ജോലി സ്ഥലത്ത് എത്തിയാണ് ഇയാള്‍ പെട്രോള്‍...
പാലാ: വനിതകൾ സമൂഹത്തിന്റെയും, രാഷ്ട്രത്തിന്റെയും മുൻ നിരയിലേക്ക് കൂടുതലായി വരണമെന്നും അതിനായി കത്തോലിക്കാ കോൺഗ്രസ് വനിതാ കൗൺസിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ. കത്തോലിക്കാ...
ഭുവനേശ്വർ: ഒഡീഷയിൽ മൂന്ന് യുവാക്കൾ ചേർന്ന് തീകൊളുത്തിയ 15 വയസുകാരി മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. പെൺകുട്ടിക്ക് ദേഹമാകെ 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ജൂലൈ 19നായിരുന്നു സംഭവം....
ചണ്ഡിഗഡ്: ഹരിയാനയിൽ ലിവ് ഇൻ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി യുവതി. ബലിയവാസ് സ്വദേശിയായ ഹരിഷ്(42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹരിഷിൻ്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ...
കൊച്ചി: എറണാകുളത്ത് മാനഹാനി ഭയന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മയും ആൺ സുഹൃത്തും പിടിയില്‍. ആലുവ സ്വദേശിയായ യുവതിയും സുഹൃത്തുമാണ് പിടിയിലായത്. ജൂലൈ 26-നാണ് യുവതി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍...
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര നിര്‍ണയത്തില്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി നടി ഉര്‍വശി. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്ന് ഉര്‍വശി ചോദിച്ചു. നിഷ്പക്ഷമായ രിതീയിലാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍...