ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടി. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച...
പത്തനംതിട്ട: പത്തനംതിട്ട ബിജെപി ജില്ലാ കമ്മിറ്റി അംഗം സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കോട്ടേത്ത് ഹരിയാണ് ബിജെപി വിട്ടത്. പന്തളം നഗരസഭയിലെ സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ട എതിര്‍പ്പാണ് ബിജെപി വിടാന്‍ കാരണമായത്....
തിരുവനന്തപുരം: കമ്പിപ്പാര കമ്പിപ്പാര കൊണ്ടു പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ ഹൃദ്ദിക്ക് (28) ആണ് മരിച്ചത്....
കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം, കീഴാരൂർ സ്വദേശിയായ സജീവ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച...
മലപ്പുറം: മലപ്പുറത്ത് ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ അമീർ ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി...
പാലാ :പടയോട്ടം :നാട്ടുകാർക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ നീതിയുടെ കാവലാളായി ഓടിയെത്തുന്ന ഒരു പൊതു പ്രവർത്തകനാണ് പാലാ നഗരസഭാ പത്തൊൻപതാം വാർഡിൽ മത്സരിക്കുന്ന ജോയി കളരിക്കൽ. ജോയി കളരിക്കലിന് പോരാട്ടം തന്നെയാണ്...
പാലാ :മഴ മാറി നിന്ന സായം സന്ധ്യയിൽ മണർകാടിന്റെ മണ്ണിൽ പുതിയൊരു സംരഭത്തിന് മിഴി തുറന്നു .അച്ചായൻ ഗോൾഡിന്റെ മണർകാട് ശാഖാ ഉദ്ഘാടനത്തിനു ജനങ്ങൾ ഒഴുകി എത്തിയപ്പോൾ സാം ഘടകരുടെയും...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. തിങ്കളാഴ്ച രാത്രി എട്ടുവരെ മാത്രം എത്തിയത് തൊണ്ണൂറ്റിരണ്ടായിരത്തോളം ഭക്തര്‍. ശരംകുത്തിവരെ ഭക്തരുടെ നീണ്ട നിരയാണ്. തിങ്കളാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച സ്പോട്ട് ബുക്കിങ്...
പാലാ :കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകൾ ഉടൻ പിൻവലിക്കണമെന്ന് (കെ.ടി.യു.സി.എം) പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പാലാ നിയോജകമണ്ഡലം പ്രസിഡണ്ടന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന...
ബെംഗളുരു: കര്‍ണാടകയിലെ കോലാറില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ ഫ്ളൈ ഓവറില്‍ നിന്ന് മറിഞ്ഞ് നാലുപേര്‍ക്ക് ദാരുണാന്ത്യം. മാലൂര്‍ താലൂക്കിലെ അബ്ബെനഹള്ളി ഗ്രാമത്തില്‍ പുലര്‍ച്ചെ 2.15 നും 2.30 നും...