പാലാ : പീറ്റർ ഫൗണ്ടഷന്റെ പത്താം വാർഷികത്തൊടാനുബന്ധിച്ചു സൗജന്യ ഡയാലിസിസ് ലഭ്യമാക്കുവാൻ ചിക്കാഗോയിലെ നൈൽസ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിന് രണ്ട് ഡയാലിസിസ് യന്ത്രങ്ങൾ...
പാലാ: സി.പി.ഐ (എം) പാലാ ലോക്കൽ കമ്മിറ്റിയംഗം എം.ജി രാജുവിൻ്റെ മാതാവ് പാലാ മുരിക്കും പുഴ മാടപ്പള്ളി ക്കുന്നേൽ അമ്മുക്കുട്ടിയമ്മ (95) നിര്യാതയായി. സംസ്കാരം നാളെ ബ്രുധനാഴ്ച) ഉച്ചകഴിഞ്ഞ് 2...
കണ്ണൂര്‍: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേര്‍ക്ക് തടവുശിക്ഷ. വെള്ളൂര്‍ കാറമേലിലെ വി കെ നിഷാദ്, അന്നൂരിലെ ടിസിവി നന്ദകുമാര്‍ എന്നിവര്‍ക്കാണ് ശിക്ഷ. നിഷാദ് പയ്യന്നൂര്‍ നഗരസഭയിലെ എല്‍ഡിഎഫ്...
കാസര്‍കോട്: കാസര്‍കോട് കോണ്‍ഗ്രസിലെ ഭിന്നത പൊട്ടിത്തെറിയിലേക്ക്. ഡിസിസി ഉപാധ്യക്ഷന്‍ ജെയിംസ് പന്തമാക്കല്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു. ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ സീറ്റ് വിഭജന തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്.ഡിസിസി അധ്യക്ഷന്‍ പി...
പാലാ :രാമപുരം പഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രി ക തള്ളണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് പ്രവർത്തകർ നൽകിയ പരാതി മതിയായ കരണമില്ലാത്തതിനാൽ വരണാധികാരി...
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാർട്ടി പ്രാഥമിക അംഗത്വത്തിൽ...
മലപ്പുറം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പുതിയ ഓഡിയോ സന്ദേശം പുറത്ത് വന്നതില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍...
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പത്മകുമാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി യോഗം അവസാനിച്ചു. വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സിപിഐഎം സംസ്ഥാന...
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായ ധര്‍മ്മ ധ്വജാരോഹണം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പതാക ഉയര്‍ത്തൽ ചടങ്ങ് നടന്നു. ഈ നിമിഷം അപൂർവവും അതുല്യവും എന്ന് പ്രധാനമന്ത്രി...
ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിലെ അന്തിമ വിധി ഡിസംബര്‍ എട്ടിന്. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസ്സില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി...