മലപ്പുറം : വണ്ടൂരില്‍ കട്ടന്‍ ചായയില്‍ വിഷം കലര്‍ത്തി ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. കാരാട് വടക്കുംപാടം സ്വദേശി സുന്ദരനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കളപ്പാട്ടുക്കുന്ന്...
കോയമ്പത്തൂർ: ട്രെയിനില്‍വെച്ച് മിഠായി തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ സമയോചിതമായി ഇടപെട്ട് രക്ഷിച്ച് ആർപിഎഫ് (റെയില്‍വേ സംരക്ഷണസേന) ഉദ്യോഗസ്ഥർ. മിഠായി തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ പിടഞ്ഞ രണ്ടുവയസ്സുകാരനെയാണ് ആർപിഎഫ് ഇൻസ്പെക്ടർ സുനില്‍കുമാർ,...
കൊച്ചി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തീവ്രന്യൂനമർദ്ദവും ന്യൂനമർദ്ദപാത്തിയും കാരണം അതിശക്ത മഴ തുടരുമെന്നാണ് അറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക്...
ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ തുടർന്ന് ആർ.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായി . മൂന്നാർ ടൗണിലെ തിരക്കേറിയ ഈ ഭാഗത്ത് റോഡിനോട് ചേർന്നുള്ള വലിയ മൺതിട്ടയാണ് ഇടിഞ്ഞുവീണത്. മണ്ണിടിച്ചിലിൽ...
ഉപരാഷ്ട്രപതി സ്ഥാനാർഥിയാരെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഇന്നലെ പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ...
പാലാ :ഇന്നലെ രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റു. പാലായിൽ വച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ പാലാ സ്വദേശി ജോസഫ് പോളിന് (29) പരുക്കേറ്റു. 10.45...
ഉത്തേജക മരുന്ന് പരിശോധനയിൽ കുടുങ്ങി മലയാളി അത്ലറ്റ്. ട്രിപ്പിൾ ജംപ് താരം ഷീന എൻ.വിക്ക് നാഡയുടെ സസ്പെൻഷൻ. ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങൾ അറിയിച്ചു. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും...
മുണ്ടക്കയം: 17-04-2025 തീയതി ഇളംകാട് വല്യേന്ത ഭാഗത്ത് പനമൂട്ടിൽ വീട്ടിൽ ബിജു എന്നയാളെ വീടു കയറി കമ്പും മറ്റുമായി അക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ...
ഈരാറ്റുപേട്ട, അരുവിത്തുറ, ചിറപ്പാറ കോളനി, പുത്തൻപുരയ്ക്കൽ വീട്ടിൽ ഹനീഫ മകൻ ഷെഫീഖ് @ ലൂക്കാ (35 വയസ്സ) ആണ് തിടനാട് പോലീസിന്റെ പിടിയിലായത്. 17-08-2025 രാത്രി 11.35 മണിയോടെ മദ്യപിച്ച...
കൊച്ചി: കൊച്ചിയില്‍ ട്രെയിലറില്‍ നിന്ന് കൂറ്റൻ ട്രാൻസ്ഫോർമർ മറിഞ്ഞ് അപകടം. കാക്കനാട് ഇൻഫോപാർക്ക് ഗേറ്റിന് സമീപം സീപോർട്ട്-എയർപോർട്ട് റോഡിലാണ് അപകടം. ഇന്ന് ഉച്ചകഴിഞ്ഞാണ് കൂറ്റൻ ട്രാൻസ്ഫോമർ റോഡിലേക്ക് വീണത്. ബ്രഹ്മപുരത്ത്...