ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ വനിതാ എസ്ഐയ്ക്ക് ദാരുണാന്ത്യം. കാന്‍പുര്‍ സ്വദേശിയും കാവിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയുമായ റിച്ച സച്ചന്(25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ...
ചേർപ്പുങ്കൽ: യുവതലമുറയ്ക്ക് കൈമോശം സംഭവിച്ച കാർഷിക സംസ്കാരത്തെ വിദ്യാർത്ഥി ഹൃദയങ്ങളിൽ വിത്തുപാകി വളർത്തുവാനും കാർഷികവൃത്തിയോട് താല്പര്യവും, മണ്ണിൽ പണിത് വിളവെടുത്ത് അന്നമൊരുക്കുന്ന കർഷകനോട് ബഹുമാനം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി...
പാല: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ കുടകല്ലുകളിൽ ഉണ്ടായിട്ടുള്ള വിള്ളലുകൾ അടിയന്തരമായി ജില്ലയിലെ ദുരുന്ത നിവാരണ അതോർ റ്റിയും മൈനിംഗ് ജിയോളിറ്റ് ഉദ്യോ ഗന്ഥരും ചേർന്ന് പരിശോധിക്കണമെന്നും ആവശ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു...
ശബരിമല: ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. ചിങ്ങമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സോപാനത്തിന് സമീപം ചെരിപ്പിട്ട് പൊലീസുകാരന് എത്തിയിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി...
കൊച്ചി: ദുര്‍ഗന്ധം മൂലം ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിയുടെ നടപടികളാണ് നിര്‍ത്തിയത്. മരപ്പട്ടിയുടെ വിസര്‍ജ്ജ്യം മൂലമാണ് ദുര്‍ഗന്ധമെന്ന് സംശയം. കോടതി മുറി ശുചീകരിക്കാനുള്ള നടപടികള്‍ തുടങ്ങി.
തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും അദ്ദേഹം...
മാനന്തവാടി: സീറോ മലബാർ സഭ മാനന്തവാടി രൂപത മുൻ പി.ആർ.ഒ ഫാ. നോബിൾ തോമസ് പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്. ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. കേസിന്റെ എഫ്.ഐ.ആർ പുറത്തു...
മലപ്പുറം: കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ യുവാക്കൾ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ മുട്ടിക്കടവിൽ ആണ് സംഭവം. എടക്കര മുസ്ലിയാരങ്ങാടി സ്വദേശികൾ ആയ...
കൊമ്പന് ഈരാറ്റുപേട്ട അയ്യപ്പന് ചരിഞ്ഞു. ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്. ആനയുടെ നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്നമായിരുന്നു കൊമ്പന് ഉണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍ ആനയാണ് ഈരാറ്റുപേട്ട...